ഇ​ല​ക്ട്ര​ൽ ലി​റ്റ​റ​സി ക്ല​ബ്
Thursday, September 29, 2022 12:31 AM IST
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ൽ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​പ്യൂ​ട്ടി ക​ളക്ട​ർ എം.​സി. ജ്യോ​തി നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. ബീ​ന ജോ​സ് അ​ധ്യ​ക്ഷ​യാ​യി. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർപേ​ഴ്സ​ൺ ഹാ​നി ഫാ​ത്തി​മ, ജി​ല്ല ഇ​ല​ക്ഷ​ൻ ഓ​ഫീ​സ് സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഭ​ര​ത് ദ​ർ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​വി​യ പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.