ഒ​ല്ലൂ​ർ ആ​ശാ​ഭ​വ​ൻ ബ​ധി​ര വി​ദ്യാ​ല​യം ഒാ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​ർ
Thursday, September 29, 2022 12:31 AM IST
ഒ​ല്ലൂ​ർ: രാ​ജ്യാ​ന്ത​ര ബ​ധി​ര ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ 160.5 പോ​യി​ന്‍റു നേ​ടി ഒ​ല്ലൂ​ർ ആ​ശാ​ഭ​വ​ൻ ബ​ധി​ര വി​ദ്യാ​ല​യം ഒാ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി. അ​മൃ​ത ബ​ധി​ര വി​ദ്യാ​ല​യം 108.5. പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​റ്റൂ​രി​ലെ അ​റഫ ഇം​ഗ്ലീ​ഷ് സ്കൂ​ളി​നാ​ണു മൂ​ന്നാം​സ്ഥാ​നം.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. സ​ന്തോ​ഷ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് കെ. ​മു​ര​ളി​സ ഹെ​ന്ഡ​റി സ​ണ്ണി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

പി.​ജെ. ജോ​മോ​ൻ, എ.​വി. മു​ഹ​മ്മ​ദു ണ്ണി, എം.​ജെ. റാ​ഫേ​ൽ, ചി​ത്ര ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ജി. നി​ഥി​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ല്കി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യ​വ​ർ, അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ,ദേ​ശീ​യ ബ​ധി​ര ടീ​മി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത കാ​യി​ക​താ​ര​ങ്ങ​ൾ െന്നി​വ​രെ ആ​ദ​രി​ച്ചു.

എ​സ്. സ​ന്തോ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​ൻ‌​റി സ​ണ്ണി, ട്ര​ഷ​റ​ർ കെ.​ജി. നി​ഥി​ൽ, പി.​ജെ. ജോ​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.