ജൂ​ഡോ​യി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി കേ​ര​ള ടീം
Thursday, September 29, 2022 12:30 AM IST
തൃ​ശൂ​ർ: ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള ജൂ​ഡോ ടീം മെ​ഡ​ൽ പ്ര​തീ​ക്ഷ​യി​ൽ. ​ടീ​മി​ന്‍റെ പ​രി​ശീ​ല​നം തൃ​ശൂ​ർ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് ജൂ​ഡോ ഹോ​ളി​ൽ ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ​യാ​ണ് പ​രി​ശീ​ല​ന ക്യാ​ന്പ്. മൂ​ന്നി​ന് ടീം ​യാ​ത്ര തി​രി​ക്കും. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സാം​ബ​ശി​വ​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ബ്സ​ർ​വ​റും ഡി​സ്റ്റി​ക്ക് സ്പോ​ർ​ട്സ് ഓ​ഫീ​സ​റു​മാ​യ തേ​ജ​സ് ദ​ത്ത, ജൂ​ഡോ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ക്്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​യി കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.

ടീം ​വലിയ പ്ര​തീ​ക്ഷ​യി​ൽ ആ​ണെ​ന്ന് മു​ഖ്യ പ​രി​ശീ​ല​ക​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ, മ​രി​യാ ലി, ​അ​ഖി​ൽ എം. ​നാ​യ​ർ എ​ന്നി​വ​ർ പ​റ​യു​ന്നു. അ​ല​ക്സി​ൻ ഷാ​ജി ആ​ണ് ടീ​മം മാ​നേ​ജ​ർ. 2015 ൽ ​കേ​ര​ള​ത്തി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ കേ​ര​ളം ജൂ​ഡോ​യി​ൽ അ​ഞ്ചു മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു.