പ്ര​തി​ഭാ​തീ​രം കാ​യി​ക​തീ​രം പ​ദ്ധ​തി തു​ട​ങ്ങി
Wednesday, September 28, 2022 12:48 AM IST
കു​ളി​മു​ട്ടം: മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് കു​ടും​ബ​ശ്രീ പ​ദ്ധ​തി​യാ​യ പ്ര​തി​ഭാതീ​രം കാ​യി​ക​തീ​രം എ​ന്നി​വ​ക്ക് തു​ട​ക്ക​മാ​യി. പൊ​ക്ലാ​യി ക​ലാ​ഭ​വ​ൻ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ​വ​ച്ചു കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​സ്. നി​ർ​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ നി​ഷാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്റ്റേ​റ്റ് മി​ഷ​ൻ ട്രൈ​ബ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഭാ​ക​ര​ൻ, ഡി​പി​എം റെ​ജി തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു. വി.​എ​സ്. ശ്രീ​ജി​ത്ത് ക്ലാ​സ്ന​യി​ച്ചു. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ര​വീ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​മ​തി സു​ന്ദ​ര​ൻ, എം.​കെ. പ്രേ​മാ​ന​ന്ദ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബേ​ബി പ്ര​ഭാ​ക​ര​ൻ, പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യ പി.​കെ. ബി​ജു ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ. സ​ഗീ​ർ, പി.​എം. അ​രു​ണ്‍​ലാ​ൽ, ജെ​സ്ന ഷ​മീ​ർ, പ്രി​യ ഹ​രി​ലാ​ൽ, അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി അം​ഗം ടി.​എ​സ്. സ​ജീ​വ​ൻ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു​വ​രു​ന്ന എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ളും ഫു​ട്ബോ​ൾ കോ​ച്ചിീ​ഗ് ക്ലാ​സും ന​ട​ക്കും.