എ​ൻ​എ​സ്എ​സ് ഡേ ​വ്യ​ത്യ​സ്ത​മാ​ക്കി നാ​ട്ടി​ക എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും
Sunday, September 25, 2022 12:51 AM IST
നാ​ട്ടി​ക: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 53-ാം ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ട്ടി​ക എ​സ്എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ തൃ​പ്ര​യാ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് തെ​രു​വു​നാ​യ് ബോ​ധ​വ​ൽ​ക്ക​ര​ണ നൃ​ത്താ​വി​ഷ്കാ​ര​വും ഫ്ലാ​ഷ്മോ​ബും ന​ട​ത്തി. നാ​യ​ക​ടി​യേ​റ്റാ​ൽ ചെ​യ്യേ​ണ്ട ഫ​സ്റ്റ്‌​എ​യ്ഡി​നെ കു​റി​ച്ചു​ള്ള പ്ല​കാ​ർ​ഡ് പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.
പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഹ​നീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് ലീ​ഡ​ർ അ​മീ​ന ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന‍​യി​ച്ചു.