സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തി​രു​നാ​ൾ ഇ​ന്ന്
Sunday, September 25, 2022 12:51 AM IST
പാ​ല​യൂ​ർ: മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കീ​ട്ട് 5.30നു ​ദി​വ്യ​ബ​ലി, ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡേ​വി​സ് ക​ണ്ണ​ന്പു​ഴ, ഫാ. ​ മി​ഥു​ൻ വ​ട​ക്കേ​ത്ത​ല എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.
തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 40 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബോ​ബ് എ​ല​വ​ത്തി​ങ്ക​ൽ അ​റ