തൈ​ക്കാ​ട് സൊ​സൈ​റ്റി ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം
Sunday, September 25, 2022 12:51 AM IST
ഗു​രു​വാ​യൂ​ർ: തൈ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശ​താ​ബ്ദി​യാ​ഘോ​ഷം ഇ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് ബാ​ങ്ക് പ​രി​സ​ര​ത്താ​ണു സ​മ്മേ​ള​നം. മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും.

ബാ​ങ്കി​ന്‍റെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റു​മാ​രേ​യും അം​ഗ​ങ്ങ​ളേ​യും കേ​ര​ള ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. ക​ണ്ണ​ൻ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​യു​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കു​ന്ന​ത്ത് പ​ര​മേ​ശ്വ​ര​ൻ, സി.​ജെ. ബേ​ബി, സി.​കെ. സ​ദാ​ന​ന്ദ​ൻ, കെ. ​അ​ബ്ദു​ൾ ജ​ബ്ബാ​ർ, കെ.​എ​സ്. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.