ഡോ. ​വി.​എ​ൻ. കൃ​ഷ്ണ​യ്യ​രു​ടെ ഒാ​ർ​മ​ദി​നം ആ​ച​രി​ച്ചു
Sunday, September 25, 2022 12:50 AM IST
തൃ​ശൂ​ർ: പോ​ളി​ക്ലി​നി​ക്കി​ന്‍റെ സ്ഥാ​പ​ക​നാ​യ ഡോ. ​വി.​എ​ൻ. കൃ​ഷ്ണ​യ്യ​രു​ടെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ എം.​പി. സു​രേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്കോ​ടെ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ ഡോ. ​അ​ശ്വ​തി സൂ​ര​ജ് ഡോ. ​വി.​എ​ൻ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.