ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴി​വ്
Sunday, September 25, 2022 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ജെ​ആ​ർ​ഫ്, എ​ൻ​എ​ഫ്എ​സി യോ​ഗ്യ​ത​ക​ളു​ള്ള എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും റി​സ​ർ​ച്ച് പ്രൊ​പ്പോ​സ​ലും സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്നി​ന് കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.