ദ​ന്പ​തി ധ്യാ​നം
Sunday, September 25, 2022 12:48 AM IST
ആ​ളൂ​ർ: ബി​എ​ൽ​എം ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് തീയ​തി​ക​ളി​ൽ ദ​ന്പ​തി ധ്യാ​നം ന​ട​ക്കും.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0480 2720272, 8089975424, 9497055362, 7012419519.