ത​ക​ർ​ത്താ​ടി ജാ​ന​കി അ​മ്മൂ​മ്മ​യും മോ​നു​ക്ക അ​പ്പൂ​പ്പ​നും
Sunday, September 25, 2022 12:29 AM IST
തൃ​ശൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വി​ശ്ര​മ​വേ​ള​യി​ൽ ത്ര​സി​പ്പി​ക്കു​ന്ന ചു​വ​ടു​ക​ളു​മാ​യി കു​ളി​ർ​മ​യേ​കി ജാ​ന​കി അ​മ്മൂ​മ്മ​യും മോ​നു​ക്ക അ​പ്പൂ​പ്പ​നും. എ​ഴു​പ​തു പി​ന്നി​ട്ട ഇ​രു​വ​രും ഭാ​ര​ത് ജോ​ഡോ​യി​ൽ അ​ണി​ചേ​ർ​ന്ന യൗ​വ​ന ഭാ​വ​ങ്ങ​ളാ​യി​രു​ന്നു.

ഒ​ല്ലൂ​രി​ൽ​നി​ന്നു തു​ട​ങ്ങി​യ ജോ​ഡോ യാ​ത്ര മു​ണ്ടു​പാ​ല​ത്തി​നു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് അ​ര​മ​ണി​ക്കൂ​ർ വി​ശ്ര​മ​വേ​ള​യു​ണ്ടാ​യ​ത്. ഇൗ ​സ​മ​യം അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ത്തി​ലെ പാ​ട്ടി​നൊ​പ്പം ഇ​രു​വ​രും ആ​വേ​ശ​ത്തോ​ടെ നൃ​ത്തം ചെ​യ്ത​പ്പോ​ൾ ജ​നം ത​ടി​ച്ചു​കൂ​ടി. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി​നി​യാ​യ 74 വ​യ​സു​ള്ള ജാ​ന​കി​യാ​ണ് ആ​ദ്യം ചു​വ​ടു​വ​ച്ച​ത്. ഇ​തു​ക​ണ്ട് കേ​ച്ചേ​രി​ക്കാ​ര​ൻ 81കാ​ര​നാ​യ മോ​നു​ക്ക​യും കൂ​ടെ​ക്കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ച് യു​വ​തി​ക​ളും ചു​വ​ടു​വ​ച്ച​തോ​ടെ രം​ഗം കൊ​ഴു​ത്തു. ഒ​രു പാ​ട്ടു ക​ഴി​ഞ്ഞ​പ്പോ​ൾ യു​വ​തി​ക​ൾ പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും അ​മ്മൂ​മ്മ​യും അ​പ്പൂ​പ്പ​നും ത​ക​ർ​ത്താ​ടി.