ഭാ​ര​ത് ജോ​ഡോ: ജി​ല്ല​യി​ൽ ഇ​ന്നു മൂ​ന്നാം ദി​നം
Sunday, September 25, 2022 12:29 AM IST
തൃ​ശൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ജി​ല്ല​യി​ലെ മൂ​ന്നു ദി​വ​സ പ​ര്യ​ട​നം ഇ​ന്നു പൂ​ർ​ത്തി​യാ​ക്കും. മൂ​ന്നാം ദി​വ​സ​ത്തെ യാ​ത്ര രാ​വി​ലെ 6. 30ന് ​തി​രൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ പ​റ​ഞ്ഞു. 11ന് ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ എ​ത്തും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നും നാ​ലു​മ​ണി​ക്കാ​രം​ഭി​ക്കു​ന്ന യാ​ത്ര ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വെ​ട്ടി​ക്കാ​ട്ടി​രി സെ​ന്‍റ​റി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും. നാ​ളെ പ​ദ​യാ​ത്ര പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.