പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Saturday, September 24, 2022 12:39 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ​പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. എ​റി​യാ​ട് അ​ഴീ​ക്കോ​ട് മേ​നോ​ൻ ബ​സാ​ർ പ​ഴൂ​പ്പ​റ​ന്പി​ൽ നാ​സി​മു​ദ്ദീ​ൻ(29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​തി​നാ​ലുവ​യ​സു​കാ​ര​നെ 2020 മു​ത​ൽ ലെം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ന്നാ​യി​രു​ന്നു പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈഎ​സ്പി ​സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ൻ, കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ഇ .ആ​ർ. ബൈ​ജു, സ​ബ് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ കെ. ​അ​ജി​ത്ത്, ഡി.എ​സ്. ആ​ന​ന്ദ്, സീ​നി​യ​ർ സിപിഒ​മാ​രാ​യ സി.ടി. രാ​ജ​ൻ, കെ.ടി. േ ജാ​സ​ഫ്, സി.കെ. ബി​ജു സിപിഒ ​ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.