കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട ആ​ദി​വാ​സി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റു
Saturday, September 24, 2022 12:38 AM IST
അ​തി​ര​പ്പി​ള്ളി: വാ​ഴ​ച്ചാ​ലി​ൽ കാ​ട്ടാ​ന​യു​ടെ മു​ൻ​പി​ൽ അ​ക​പ്പെ​ട്ട ആ​ദി​വാ​സി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റു.
വാ​ഴ​ച്ചാ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സാ​ജ(55)​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ വാ​ഴ​ച്ചാ​ൽ ഇ​രു​ന്പ് പാ​ല​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഷാ​ജ​നും ഭാ​ര്യ​യും മ​റ്റ് ആ​ദി​വാ​സി​ക​ളും ഒ​ന്നി​ച്ച് വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​കു​ന്പോ​ൾ ക​ാട്ടാ​ന​യു​ടെ മു​ൻ​പി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
കാ​ട്ടാ​ന ഓ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ാട്ടാ​ന​യു​ടെ കാ​ലി​നു അ​രി​കി​ൽ​വീ​ണ ഷാ​ജ​നെ ക​ാട്ടാ​ന ആ​ക്ര​മി​ക്കാ​തെ മ​ട​ങ്ങി. വീ​ഴ്ച​യി​ൽ ഷാ​ജ​നു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു