ഭാ​ര​ത് ജോ​ഡോ യാ​ത്ര: ഷൂ​ട്ട് ഒൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Saturday, September 24, 2022 12:38 AM IST
കാ​ള​മു​റി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ഥം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷൂ​ട്ട് ഒൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് അ​ഴീ​ക്കോ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ശോ​ഭ​സു​ബി​ൻ, സ​ലീം ക​യ്പ​മം​ഗ​ലം, പ്ര​വി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ജി​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍​മോ​ഹ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ൻ​ഷാ​ദ് വ​ലി​യ​ക​ത്ത്, ഇ.​എ. ഷെ​ഫീ​ഖ്, കെ.​എ​സ്. സു​ഹൈ​ൽ തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു.