ലോ​ക വ​യോ​ജ​ന​ദി​നം: പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഡി​ഗ്രി ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "മു​തി​ർ​ന്ന പൗ​ര​ൻ​മാ​രാ​യ സ്ത്രീ​ക​ളു​ടെ ഉ​ല്‍​പ​തി​ഷ്ണു​ത​യും സാ​മൂ​ഹ്യ സം​ഭാ​വ​ന​ക​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ എ ​ഫോ​ർ ചാ​ർ​ട്ട് പേ​പ്പ​റി​ല്‍ പോ​സ്റ്റ​ർ ത​യാ​റാ​ക്കി തൃ​ശൂ​ർ ചെ​മ്പൂ​ക്കാ​വ് സി​വി​ൽ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ല്‍ 28നു ​മൂ​ന്നി​ന​കം എ​ത്തി​ക്ക​ണം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ്പ്രൈ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ന​ല്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0487-2321702.