ഭാ​ര​ത് ജോ​ഡോ യാ​ത്ര: ക​ട​പ്പു​റ​ത്ത് ചാ​യ​ക്ക​ട തു​റ​ന്നു
Friday, September 23, 2022 12:53 AM IST
ചാ​വ​ക്കാ​ട്: രാ​ഹു​ൽ​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് ക​ട​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ങ്ങാ​ടി സെ​ന്‍റ​റി​ൽ സൗ​ഹൃ​ദ ചാ​യ​ക്ക​ട തു​റ​ന്നു. നാ​ട്ടു​കാ​ർ​ക്കു ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഡി. വീ​ര​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​മു​സ്താ​ഖ് അ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സി.​എ. റ​സാ​ഖ്, പി.​എം. മു​ജീ​ബ്, നാ​ളി​നാ​ക്ഷ​ൻ ഇ​ര​ട്ട​പ്പു​ഴ, ബൈ​ജു തെ​ക്ക​ൻ, മി​സ്‌​രി​യ മു​സ്താ​ഖ് അ​ലി, പി.​എ. നാ​സ​ർ, വി.​കെ. ബാ​ബു, മൂ​ക്ക​ൻ കാ​ഞ്ച​ന, പി.​കെ. അ​ബൂ​ബ​ക്ക​ർ, സി.​എ​സ്. ര​മ​ണ​ൻ, കെ.​കെ. ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​ക​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ക്യാ​ന്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​വാ​ദ​ൾ ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​ഡി. റ​പ്പാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ സി.​എ​സ്. ശ്രീ​നി​വാ​സ​ൻ, സി.​ഐ. സെ​ബാ​സ്റ്റ്യ​ൻ, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, ബാ​ബു മ​ഞ്ഞ​ക​യി, ബാ​ബു ജോ​സ​ഫ്, റോ​ണി കു​ര്യ​ൻ, മു​ഹ​മ്മ​ദു​ണ്ണി, ആ​ന്‍റോ ജേ​ക്ക​ബ്, ഷൈ​ജു പേ​രാ​മം​ഗ​ലം, റോ​ണി കു​രി​യ​ൻ, ഇ.​ആ​ർ. ഗോ​പി, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​ട്ടി​ക, റീ​ന ജോ​ണ്‍, ജ​യ​ശ്രീ, ലിം​ഷി ഷി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.