അ​ന്ന​മ​ന​ട​യി​ൽ ജോ​ബ് ഫെ​യ​ർ നാ​ളെ
Friday, September 23, 2022 12:50 AM IST
അ​ന്ന​മ​ന​ട: നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ൻ​റ് വ​കു​പ്പ്, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്, എം​പ്ലോ​യ​ബി​ലി​റ്റി സെ​ൻ​റ​ർ തൃ​ശൂ​ർ, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ജോ​ബ് ഫെ​യ​ർ നാ​ളെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ന്ന​മ​ന​ട വി ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന പ്ര​തീ​ക്ഷ 2022 മെ​ഗാ ജോ​ബ് ഫെ​യ​ർ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.വി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ എം​പ്ലോ​യ്മെ​ൻ​റ് ഓ​ഫീ​സ​ർ എം ​ശി​വ​ദാ​സ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.കെ. ഡേ​വീ​സ് മാ​സ്റ്റ​ർ, മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ന്ധ്യ നൈ​സ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും മ​റ്റും സ​ന്നി​ഹി​ത​രാ​കും. 32 സ്റ്റാ​ളു​ക​ളി​ലാ​യി 32 സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് മൂ​ന്നോ നാ​ലോ ക​ന്പ​നി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​കും. 1500 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യാ​ണ് ഫെ​യ​റി​ന്‍റെ ല​ക്ഷ്യം. രാ​വി​ലെ ഒ​ൻ​പ​തി​ന് ര​ജി​സ്റ്റ്രേ​ഷ​ൻ ആ​രം​ഭി​ക്കും. ഭ​ക്ഷ​ണം അ​ട​ക്കം എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​നി​ൽ 1000, കു​ടും​ബ​ശ്രീ വ​ഴി 600 പേ​ർ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ത്ത​രം മേ​ള​യൊ​രു​ക്കു​ന്ന​ത്. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലു​ള്ള പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ 250 രൂ​പ കൊ​ടു​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ സോ​ഫ്റ്റ് സ്കി​ൽ അ​ട​ക്ക​മു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​വി​ധ ജോ​ലി​ക​ളി​ലേ​ക്കു പ്രാ​പ്ത​രാ​ക്കു​ക​യും ജോ​ലി​ക്കാ​യി സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന് എം​പ്ലോ​യ്മെ​ൻ​റ് ഓ​ഫീ​സ​ർ വൊ​ക്കേ​ഷ​ൻ ഗൈ​ഡ​ൻ​സ് തൃ​ശൂ​ർ വി.എം. ഹം​സ അ​റി​യി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല, ടെ​ലി​ക്കോം, ഓ​ട്ടോ​മൊ​ബൈ​ൽ, ബിപിഒ, ​ഐടി ​സ്ഥാ​പ​ന​ങ്ങ​ൾ, സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്, ബാ​ങ്കിം​ഗ്, നോ​ണ്‍ ബാ​ങ്കിം​ഗ്, ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി 32 ക​ന്പ​നി​ക​ളാ​ണ് ജോ​ബ് ഫെ​യ​റി​ലു​ണ്ടാ​കു​ക​യെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ്, വി.​എം. ഹം​സ, ടി.​കെ. സ​തീ​ശ​ൻ, സി​ന്ധു ജ​യ​ൻ, ടി.വി. സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.