മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, October 22, 2021 11:04 PM IST
ക​യ്പ​മം​ഗ​ലം: ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന അ​റു​പ​തു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​രി​ക്കു​ഴി പ​ഞ്ഞം​പ​ള്ളി കോ​ഴി​പ​റ​ന്പി​ൽ ശ​ശി​യാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ക​ത്ത് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.