Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇരുപ്പൂ കൃഷി കൊയ്തെടുക്കാനാകാതെ കർഷകർ വലയുന്നു
Saturday, June 5, 2021 12:36 AM IST
അരിന്പൂർ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ അധിക മഴയിൽ മനക്കൊടി വെളുത്തൂർ അകന്പാടത്തെ ഇരുപ്പൂ കൃഷി കൊയ്തെടുക്കാനാകാതെ കർഷകർ വലയുന്നു.
106 ഏക്കർ കൃഷിയാണ് വെള്ളംകയറി നശിച്ചത്.മെയ് 24ന് വിളവെടുക്കാൻ തീരുമാനിച്ചതിന് പിറകെയുണ്ടായ ന്യൂനമർദ്ദത്തിൽ പെയ്ത കനത്ത മഴ കർഷകർക്കു കണ്ണിർമഴയായി മാറുകയായിരുന്നു. ആഴ്ചകളോളം വെള്ളത്തിനടിയിൽ കിടന്ന് നെൽച്ചെടികളിലെ നെൽമണികൾ വെള്ളമിറങ്ങിയതോടെ വ്യാപകമായി കൊഴിയുകയും നെൽച്ചെടികൾ ചീയുകയും കറുത്ത നെൽ കതിരായി മാറുകയും ചെയ്തു.
വിതയ്ക്കാൻ കിട്ടിയ വിത്തുകളിൽ പലവിധത്തിലുള്ള വിത്തുകൾ ഉൾപ്പെട്ട തിനാൽ നെല്ലവിളഞ്ഞതിലും അപാകത പ്രകടമായി. ഇത്തരം സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് കേരള കർഷകസംഘം അരിന്പൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അരിന്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, കേരള കർഷകസംഘം മണലൂർ ഏരിയ സെക്രട്ടറി വി. എൻ. സുർജിത്ത്, സിപിഎം അരിന്പൂർ ലോക്കൽ സെക്രട്ടറി കെ. ആർ. ബാബുരാജ്, കർഷകസംഘം അരിന്പൂർ പഞ്ചായത്ത് സെക്രട്ടറി കെ. രാഗേഷ്, ജോയിന്റ് സെക്രട്ടറി ടി. പി. ഷിജു, കൃഷി ഓഫീസർ ലക്ഷ്മിമോഹൻ. പാടശേഖര സമിതി സെക്രട്ടറി പ്രഭാകരൻ പനമുക്ക്, എന്നിവർ പാടശേഖരത്തിലെത്തി കർഷകരുടെ പരാതികൾ കേട്ടു .
കൊരട്ടിയിൽ വഴിവിളക്കുകൾ കത്തുന്നില്ലെന്നു വ്യാപക പരാതി
കൊരട്ടി: ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിൽ പലയിടങ്ങളിലും വഴിവിളക്കുകൾ കത്തുന്നില്ലെന്ന് വ്യാപക പരാതി. ആഴ്ചകളോളമായി
വൃദ്ധമന്ദിരം സന്ദർശിച്ച് മെയിന്റനൻസ് ട്രൈബ്യൂണൽ
ഇരിങ്ങാലക്കുട: മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷണൽ ഓഫീസർ എം.എച്ച്. ഹരീഷ് ഠാണാവിലുള്ള ശാന്തിസദനം ഓൾഡ് ഏജ
വെബിനാർ സംഘടിപ്പിച്ചു
പൊങ്ങം: നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻ ഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ "ട്രാൻസ്ജെൻഡർ ജീവി തവും സാഹിത്യവും’
ബിജെപി പ്രതിഷേധ ധർണ നടത്തി
പൂമംഗലം: കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ വായ്പാ തട്ടിപ്പു നടത്തിയ സിപിഎം നേതാക്കളെ ഉടൻ അറസ്റ്റു ചെയ്ത്, തട്ടി
മത്സ്യകാപ്പുകളുടെ ലേലം റദ്ദാക്കണം: നിവേദനം നല്കി
പൂമംഗലം: പഞ്ചായത്തിലെ അവുണ്ടർച്ചാൽ, പതിനൊന്നാംച്ചാൽ തുടങ്ങിയ മത്സ്യകാപ്പുകളുടെ ഈ വർഷത്തെ ലേലം റദ്ദാക്കണമെന്ന് ആ
എ.പി. ആന്റണി അനുസ്മരണം
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൊടുങ്ങല്ലൂർ നഗര സഭ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ എ.പി.
ഇരിങ്ങാലക്കുടയിൽ കൾച്ചറൽ കോംപ്ലക്സ് സ്ഥാപിക്കണം
ഇരിങ്ങാലക്കുട: കലകളുടെ സംഗമ ഭൂമിയായ ഇരിങ്ങാലക്കുടയിൽ എല്ലാ കലാ കൂട്ടായ്മകളുടേയും ആസ്ഥാനമാകത്തക്കവിധം കൾച്ചറൽ
കൂടൽമാണിക്യത്തിന്റെ നവീകരിച്ച കിഴക്കേഗോപുരം സമർപ്പണം നാളെ
ഇരിങ്ങാലക്കുട: നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്റെ സമർപ്പണം നാളെ വൈകീട്ട് 6.30 നു ന
കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു
മാള: റോട്ടറി ക്ലമ്പ് 10 കർഷകർക്കു കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. പി. വിവേകാനന്ദ
ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: നഗരസഭ ഹെൽത്ത് സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തനി നാടൻ, ബോബനും മോളിയും എന്നീ ഹോട്ടലുക
ബിരിയാണി ചലഞ്ചിലൂടെ യൂത്ത് കോണ്‍ഗ്രസ്
ആനന്ദപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ചിലൂടെ നേടിയ പണം ഉപയോഗിച്ച് നിർധനര
ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ഇന്ന്
കാടുകുറ്റി: അന്നനാട് കുടുംബക്ഷേമ കേന്ദ്രത്തെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആക്കി നവീകരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പ
കനാലുകൾ കാടുകയറുന്നു; നടപടിയില്ലെന്നു പരാതി
കൊരട്ടി: കൃഷിയിടങ്ങൾ കടുത്ത വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും നീങ്ങുമ്പോൾ ആശ്വാസമായി മാറാറുള്ള ഇറിഗേഷൻ ക
പഠനോപകരണങ്ങൾ വിതരണം ചെയ്തു
താഴേക്കാട്: കണ്ണിക്കര പ്രവാസി അസോസിയേഷൻ സെന്റ് പോൾസ് സ്കൂളിലെ വിദ്യാഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2021-2
ചീപ്പ് തുറന്നില്ല; പടിയൂർ വെള്ളക്കെട്ടിൽ
ഇരിങ്ങാലക്കുട: പടിയൂർ - പൂമംഗലം അതിർത്തിയിൽ ഷണ്മുഖം കനാൽ പ്രദേശത്തെ പാലത്തിലുള്ള ചീപ്പ് തുറക്കാത്തതു മൂലം പടിയൂ
അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി
ചേർപ്പ് : ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി തെക്കേടത്ത് പ
അങ്കണവാടിക്കു സുരക്ഷയില്ല; ദുരുപയോഗം അന്വേഷിക്കണം
ചാവക്കാട്: ട്രിപ്പിൾ ലോക്ഡൗണ്‍ നിലനിൽക്കുന്പോൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാലയൂർ സെന്റർ 12-ാം വാർഡിലെ അങ്കണവാടി
നിർദിഷ്ട മാസ്റ്റർ പ്ലാൻ നിർത്തിവയ്ക്കണം
തൃശൂർ: കോർപറേഷന്റെ നിർദിഷ്ട മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്ര
സീരിയൽ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: സീരിയൽ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി. ടി.വി. സീരിയലുകളിൽ കൂടുതൽ അവസരങ്ങൾ ശരിയാക്കി ന
ചികിത്സാ സഹായം തേടി പതിനഞ്ചുകാരൻ
പഴയന്നൂർ: ജില്ലയിലെ പാറമേൽപ്പടിയിൽ കാഞ്ഞങ്ങാട്ടുപടി വീട്ടിൽ അരുൺ പ്രസാദ് ( 15) ഗുരുതരമായ രക്താർബുദത്തിനു ചികിത്സ
കൂടുതൽ മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് രണ്ടു ഡോസ് വാക്സിനെടുത്തവർക്കും പോസിറ്റീവ്
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച തൃശൂർ മെഡിക്കൽ കോളജിൽ കൂടുതൽ
വീടു കയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
മണ്ണുത്തി: മാടക്കത്തറ വില്ലേജ് ഓഫീസിനു സമീപം വീടുകയറി ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്
അൾത്താരബാലന്മാർ മത്സ്യകൃഷി ആരംഭിച്ചു
വരടിയം: സെന്റ് ആന്റണീസ് പള്ളിയിലെ അൾത്താരബാലന്മാരുടെ നേതൃത്വത്തിൽ മത്സ്യകൃഷി ആരംഭിച്ചു. ബാലന്മാർ പള്ളിപറന്പിൽ കുളം നിർ
മാതൃവേദിയുടെ പതിനാറായിരം നിവേദനങ്ങൾ
തൃശൂർ: സംസ്ഥാന സർക്കാർ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെകുറിച്ച് പഠിക്കാനായി നിയമിച്ച റിട്ട. ജസ്റ്റീസ് ജെ.ബി. കോശി കമ്മീ
ചിറമ്മലച്ചന്റെ "ചലഞ്ച്’
തൃശൂർ: ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് "മൊബൈൽ ഫോണ്‍ ചലഞ്ച്’ പ്രഖ്യാപിച്ചു. ഉപയോഗിക്കാവുന്ന മൊബൈൽ ഫോണുകൾ സം
പിഎസ്സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തൃശൂർ: 27 നു നടക്കുന്ന പിഎസ്സി സെക്കൻഡ് ഗ്രേഡ് ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ(സിവിൽ) (കാറ്റഗറി നന്പർ 206/2020), പബ്ലിക്ക് വർ
കോവിഡ് കൂടുന്നു: തൃശൂരിൽ സ്പെഷൽ ഓഫീസറെത്തി
തൃശൂർ: ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്പെഷൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ ജില്ലയിൽ എത്തി. കോവ
മണലൂർ പള്ളിയിൽ തിരുനാൾ
മണലൂർ: സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഇഗ്നേഷ്യസിന്റെയും പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്
കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
വരന്തരപ്പിള്ളി : കവരംപിള്ളിയിൽ ജനവാസമേഖലയിൽ ഒരാഴ്ചയായി തന്പടിച്ചിരിക്കുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച
സഹകരണ മേഖലയിൽ കേന്ദ്രത്തിന്റെ കൈയേറ്റം സിപിഎംമൂലം: കോണ്‍ഗ്രസ്
തൃശൂർ: സഹകരണ മേഖലയിൽ സിപിഎം നേതൃത്വത്തിന്റെ വഴിവിട്ട നടപടികൾ മൂലമാണ് കേന്ദ്ര സർക്കാർ കടന്നുകയറ്റം നടത്തുന്നതെ
വിതയത്തിലച്ചൻ അതിശയം കൊള്ളിക്കുന്ന കർമയോഗി: മാർ പോളി കണ്ണൂക്കാടൻ
കുഴിക്കാട്ടുശേരി (മാള): കാലത്തിന് അതിശയമാകുന്ന വിലപ്പെട്ട പ്രവർത്തന ശൈലി തലമുറകൾക്കായി കാഴ്ചവച്ച കർമയോഗിയാണു ധ
മതിലകം ഡ്രൈപോർട്ടിൽ മാതൃ-ശിശു സിഎഫ്എൽടിസി, ഉദ്ഘാടനം ഇന്ന്
തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാംതരംഗത്തെ നേരിടാൻ തയാറെടുക്കുകയാണ് ജില്ല. ഇതിന്റെ ഭാഗമായി ജില്
നോട്ടു നിരോധനം വെട്ടിലാക്കി, അംഗത്വം നൽകിയതിലും ക്രമക്കേടുകൾ
ഇരിങ്ങാലക്കുട: ബാങ്കിലെ ജീവനക്കാർക്കു സഹകരണ ബാങ്കുകളിൽ അംഗത്വം നൽകാറില്ലെങ്കിലും പ്രത്യേക ഉത്തരവിലൂടെ "സി’ ക്ലാസ്
കോണ്‍ഗ്രസ് പ്രതിഷേധ ധർണ നടത്തി
കരുവന്നൂർ: സർവീസ് സഹകരണ ബാങ്ക് അഴിമതി നടത്തിയ ബാങ്ക് ഡയറക്ടർമാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത് അവരുടെ സ്വത്ത്
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് : നടപടിക്കു നീക്കം
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കീഴ്ഘടകങ്ങൾക്കും പ്രാദേശിക നേതാക്കൾക്ക
റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ ഗേറ്റ്: ഫോട്ടോയെടുക്കും, പനി നോക്കും
സ്വന്തം ലേഖകൻ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു. ഗേറ്റിലൂടെ കടന്നുപോകുന്നവർക്കു പന
കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു
ചേർപ്പ്: കടന്നൽ കുത്തേറ്റ് കോടന്നൂർ കളരിക്കൽ ഗംഗാധരന്റെ ഭാര്യ സരോജിനി (67) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സം
കിണറ്റിൽ മരിച്ചനിലയിൽ
പെരുന്പിലാവ്: കാവുകോട് വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തെക്കേക്കര ചോഴിയാട്ടിൽ മണിയുടെ ഭാര്യ മാളു
മൂന്നുവയസുകാരന്റെ തല ജനൽകന്പിക്കിടയിൽ കുടുങ്ങി ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി
വിയ്യൂർ: ജനൽക്കന്പിക്കിടയിൽ തല കുടുങ്ങിയ മൂന്നു വയസുകാരനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. വിയ്യൂരിലെ ഇൻഡസ് അവന്യു
ലോക്കറ്റ് വിൽപ്പനയിൽ പണം നഷ്ടപ്പെട്ട സംഭവം: ഉദ്യോഗസ്ഥർ വിശദീകരണം നൽകണം
ഗുരുവായൂർ: സ്വർണ ലോക്കറ്റിൽ പണം നഷ്ടമാവാൻ ഇടയായ സംഭവത്തിൽ ദേവസ്വത്തിലെ എട്ട് ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്ട്രേറ്റർ വി
വർക്ക്ഷോപ് തൊഴിലാളികൾ സൂചനാ സമരം നടത്തി
തൃശൂർ: ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് തൊഴിലാളികൾ സൂചനാസമരം നടത്തി.
വർക്ക്ഷോപ്സ് തൊഴിലാളി ക്ഷേമനിധി മോട്ടോർ വാഹന ത
സീനിയർ വിദ്യാർഥികൾ റാഗു ചെയ്തെന്ന പരാതി ഒന്നാം വർഷ വിദ്യാർഥി പിൻവലിച്ചു
മുളങ്കുന്നത്തുകാവ്: സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തു മർദിച്ചെന്നാരോപിച്ച് തൃശൂർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി
മെഡിക്കൽ കോളജ് പാർക്കിംഗ് സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു
വടക്കാഞ്ചേരി: മെഡിക്കൽ കോളജ് പൊതു വാഹന പാർക്കിംഗ് സ്ഥലത്ത് ചെളിയും ചപ്പുചവറുകളും കുന്നുകൂടുന്നു. അധികൃതരുടെ അനാ
കോവിഡ് വ്യാപനം: തിരുവില്വാമലയിൽ പരിശോധന കർശനമാക്കി
തിരുവില്വാമല: കോവിഡ് വ്യാപനത്തെ തുടർന്നു തിരുവില്വാമല പഞ്ചായത്തിൽ പോലീസ് പരിശോധന കർശനമാക്കി. ട്രിപ്പിൾ ലോക്ഡൗ
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ: നിവേദനം നൽകി
തൃശൂർ: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനു സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീ
കനാൽ ജലസമൃദ്ധം; കൃഷി ചെയ്യാനാകാതെ കർഷകർ
പഴയന്നൂർ: നീർണമുക്ക് പാടശേഖരത്തിലേക്കുള്ള കനാൽ വെള്ളമെത്തിക്കുന്ന ചാലിന്റെ ശോചനീയാവസ്ഥയിൽ പ്രതിസന്ധിയിലായത് എ
കേന്ദ്ര എജൻസി അന്വേഷിക്കണം: തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ഇടതുമുന്നണി ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടിയിലെറെ രൂപയുടെ വായ്പാ നിക്ഷേപ തട്ടിപ്പ് നട
കാലം നമിക്കുന്ന ധന്യജീവിതം
വിശുദ്ധയോടൊപ്പം വിശുദ്ധിയുടെ പാതയിൽ സഞ്ചരിച്ച അജപാലകൻ. അദ്ദേഹമായിരുന്നു, വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയനിയന്
സൂര്യയെ മൂക്ക് കൊണ്ടുവരച്ച് ഇന്ദ്രജിത്ത്
തൃശൂർ: മൂക്കുകൊണ്ട് "ക്ഷ' വരപ്പിക്കും എന്നൊരു പ്രയോഗമുണ്ട്. എന്നാൽ മൂക്കുകൊണ്ട് ഒരു ചിത്രംതന്നെ വരച്ചിരിക്കുകയാണ് ഇന്‍
തൃശൂരിൽ ദീപശിഖാ പ്രയാണം
തൃശൂർ: ടോക്കിയോ ഒളിന്പിക്സ് പ്രചാരണവുമായി തൃശൂരിൽ ദീപശിഖാ പ്രയാണം വർണശബളമായി. ഒളിന്പിക്സിന്റെ ആവേശവുമായാണ് സ്വ
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുന്നറിയിപ്പുകൾ അവഗണിച്ചു, പരാതിക്കാർക്കെതിരെ നടപടിയും
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതികൾ വിദേശത്തേക്കു കടക്കാൻ സാധ്യതയു
നിക്ഷേപത്തുക തിരിച്ചുകിട്ടാൻ വൃദ്ധരടക്കം വരിനിന്ന് തളർന്നു
ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടാൻ ഇന്നലെ വലിയ തിരക്കായിരുന്നു. ഹെഡ് ഓ
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് ആത്മഹത്യകൾ സൃഷ്ടിക്കുന്നു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയുടെ വിവിധ ഇടപെടലിന്റെ ഇരയാണ് ആത്മഹത്യ ചെയ്യേണ്ടിവന്ന കോണ്‍ഗ്രസ് നേതാവ്
ലോട്ടറി തൊഴിലാളികൾ പട്ടിണി സമരം നടത്തി
ഇരിങ്ങാലക്കുട: ഓൾ കേരള ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് -ഐഎൻടിയുസി - തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്
മുകുന്ദന്റെ മരണത്തിനുത്തരവാദി സിപിഎമ്മും ഭരണസമതിയും: ബിജെപി
ഇരിങ്ങാലക്കുട: മുകുന്ദന്റെ മരണത്തിനുത്തരവാദി സിപിഎം നേതൃത്വവും ബാങ്ക് ഭരണസമിതിയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ
സമാശ്വാസനിധി വിതരണം ചെയ്തു
കാറളം: സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കു ചികിത്സാ ധനസഹായത്തിനായി അനുവദിച്ച സമാശ്വാസ നിധിയുടെ മുകുന്ദപുരം താലൂക്ക് ത
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയമില്ല: കര്‍ഷകര്‍ ദുരിതത്തില്‍
മാള: കാർഷിക വായ്പകള്‍ക്ക് മൊറട്ടോറിയമോ വായ്പാ പുനക്രമീകരണമോ ഇല്ലാത്തതു തങ്ങളെ ദുരിതത്തിലാക്കുന്നതായി കർ ഷകർ.
കോവിഡിന
ലാത്തിച്ചാർജ്: കരിദിനം ആചരിച്ച് കാതിക്കുടം ആക്ഷൻ കൗൺസിൽ
കാടുകുറ്റി: നീറ്റാ ജലാറ്റിൻ കമ്പനിക്കെതിരെ നടന്ന സമരത്തിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെ എട്ടാം വാർഷികം കരി
റോഡിൽ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചു
വെള്ളിക്കുളങ്ങര: കുണ്ടും കുഴിയും നിറഞ്ഞു യാത്ര ദുരിതമായ വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡ് ഗതാഗതയോഗ്യമാക്കുക, മെക്
"ഫിലോകാലിയ'ഉദ്ഘാടനം നാളെ ഉമ്മൻ ചാണ്ടി നിർവഹിക്കും
മുരിങ്ങൂർ: ജീവിത ക്ലേശങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്രയമാകാൻ "ഫിലോകാലിയ' നാളെ മുരിങ്ങൂരിൽ പ്രവർത്തനമാരംഭ
കൊരട്ടിയുടെ വ്യവസായ കുതിപ്പിനു പിന്തുണതേടി മന്ത്രിമാർക്കു നിവേദനം
കൊരട്ടി: കൊരട്ടിയുടെ വ്യവസായ കുതിപ്പിനു പിന്തുണ തേടി വ്യവസായ മന്ത്രി പി. രാജീവിനും ആരോഗ്യ മന്ത്രി വീണ ജോർജിനും ഗ്രാമപ
കോവിഡ്പരിശോധന ക്യാന്പ്
മൂന്നുപീടിക: സൗജന്യ കോവിഡ് പരിശോധന ക്യാന്പ് ഒരുക്കാൻ വ്യാപാരികളും രംഗത്ത്. രണ്ടാംഘട്ട ടെസ്റ്റിന് ഇന്നു തുടക്കം. കയ്പ
മൊബെെൽ ഫോൺ ലെെബ്രറി ഉദ്ഘാടനം
കയ്പമംഗലം: വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരങ്ങൾ ലഭ്യമാക്കുന്നതിൽ സന്നദ്ധ സംഘടനകളുടെ പങ്ക് നിസ്തുലമാണെന്നു മന
ചാലക്കുടി മേൽപ്പാലത്തിന്റെ അടിഭാഗം വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമാകുന്നു
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ മേൽപ്പാലത്തിന്റെ അടിഭാഗം വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറി. സ്വകാര്യ ബസുകളും ടാങ്കർ
കോവിഡ് പ്രതിരോധവുമായി മേലൂരിൽ മെഗാ ആന്റിജൻ ടെസ്റ്റ് ഡ്രൈവ്
മേലൂർ: മേലൂർ പഞ്ചായത്ത് സി കാറ്റഗറിയിൽ നിന്ന് ഡി കാറ്റഗറിയിലേക്കു കടക്കാതിരിക്കാൻ പ്രതിരോധവുമായി പഞ്ചായത്ത് - ആര
സ്മാഷ് കാമ്പയിനില്‍ കൊരട്ടി നൈപുണ്യ കോളജും
കൊരട്ടി: ടോക്കിയോ ഒളിംപിക്സിന്റെ ഭാഗമായി കേരള വോളിബോള്‍ അസോസിയേഷന്റെ അഞ്ചു ലക്ഷം സ്മാഷ് കാമ്പയിനില്‍ കൊരട്ടി നൈപു
ചുമട്ടു തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു
കൊടുങ്ങല്ലൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടു തൊഴിലാളി യൂണിയൻ കോട്ടപ്പുറം ക്ഷേമനിധി ഓഫീസിനു മുമ്പിൽ പ്രതിഷേധ സമ
മത്സ്യക്കൃഷി വിളവെടുപ്പ് നടത്തി
കൊടുങ്ങല്ലൂർ: യുവകർഷകനായ സന്ദീപ് കളറാട്ട് നടത്തിയ ബയോ ഫ്ലോക്ക് രീതിയിലുടെയുള്ളമത്സ്യക്കൃഷിയുടെ വിളവെടുപ്പു നടത്ത
മാള യഹൂദ സിനഗോഗ്:ഭൂമി മുസിരിസ് ഏറ്റെടുത്തു
മാള: മാളയിലെ യഹൂദ ശേഷിപ്പുകളിലൊന്നായ സിനഗോഗിന്റെ സമീപ ഭൂമികൾ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിവാദ
ഓഡിറ്റേഴ്സ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണം
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ അഴിമതിയുടെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിച്ചുവരുന
കുരിയച്ചിറയിൽ പ്രതിഷേധ ജ്വാല
കുരിയച്ചിറ: തൃശൂർ കോർപറേഷന്റെ ജനദ്രോഹപരമായ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുരിയച്ചിറയിൽ പ്രതിഷേധ
സുരക്ഷാ കാമറകൾ പ്രവർത്തിച്ചില്ല
തലോർ: ദേശീയപാതയോരത്തെ ബിആർഡി വാഹന ഷോറൂമിൽ 14 പുതിയ വാഹനങ്ങളുടെ സൈലൻസറുകൾ മോഷണം പോയ സംഭവത്തിൽ ദുരൂഹതയേറു
ബിആർഡിയിൽ വൻ മോഷണം; വാഹനങ്ങളുടെ സൈലൻസറുകൾ മോഷ്ടിച്ചു
തലോർ: ബിആർഡി കാർ ഷോറൂമിൽ വൻ മോഷണം. ഷോറൂമിൽ പാർക്ക് ചെയ്ത പുതിയ കാറുകളിലെ സൈലൻസറുകളാണ് മോഷണം പോയത്.14 കാറുക
നാശം വിതച്ചു കാറ്റും മഴയും
വടക്കാഞ്ചേരി: നാശനഷ്ടങ്ങൾ വിതച്ച് കാറ്റും മഴയും. തെങ്ങ് കടപുഴകി വീണ് താലൂക്ക് ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന
വൈദ്യുതി ലൈനിൽ കുടുങ്ങി പരസ്യ ബോർഡിലെ തുണി, ജീവനക്കാർ നീക്കം ചെയ്തു
തൃശൂർ: ശക്തൻ മാർക്കറ്റ് ജംഗ്ഷനിൽ കൂറ്റൻ പരസ്യബോർഡിലെ പരസ്യത്തുണി കീറിപ്പറിഞ്ഞു പാറിപ്പറന്ന് വൈദ്യുതി ലൈനിൽ കുടുങ്
സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥി സംഘടന
തൃശൂർ: സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയുടെ ഭാരവാഹികൾ ചുമതലയേറ്റു. ചടങ്ങിൽ മാനേജർ അതിരൂപത സഹായമെ
വനം ഓഫീസുകൾ തുറക്കണം: വനംവകുപ്പു ജീവനക്കാരുടെ പ്രതിഷേധ ജ്വാല നാളെ
തൃശൂർ: നിർത്തലാക്കിയ അകമല, പൂങ്ങോട്, വാണിയംപാറ, പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പ
പോലീസുകാരനെതിരേ കേസെടുത്തു
അന്തിക്കാട്: കോവിഡ് ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന സിവിൽ പോലീസ് ഓഫീസറെ നടുറോഡിൽ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത
ലോറിയിൽ അനധികൃത സ്പിരിറ്റ് കടത്തിയ പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും പിഴയും
തൃശൂർ: കായക്കുല കൊണ്ടുവന്ന ലോറിക്കുള്ളിൽ 4026 ലിറ്റർ സ്പിരിറ്റും ഡ്രൈവറുടെ കാബിനിൽ മൂന്നു ലിറ്റർ വിദേശമദ്യവും അനധിക
വയോധികയേയും മകനെയും ആക്രമിച്ച കേസിൽ എട്ടുപേർക്കെതിരേ കേസ്
എരുമപ്പെട്ടി: തയ്യൂരിൽ വയോധികയേയും മകനേയും വീട് കയറി ആക്രമിച്ച സംഭവത്തിൽ എട്ടുപേർക്കെതിരേ എരുമപ്പെട്ടി പൊലീസ് ക

Latest News
കൊടകര കുറ്റപത്രം: ബിജെപിക്ക് കനത്ത തിരിച്ചടി
കോവിഡ് വീണ്ടും രൂക്ഷമാകുന്നു; സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മീരാഭായിയുടെ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനം; അഭിനന്ദിച്ച് പ്രധാനമന്ത്രി
മനോജ് അർബുദ രോഗത്തിന്റെ പിടിയിൽ; സഹായിക്കുമോ?
ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

More from other section
നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ 128 പേര് കോവിഡ് ചികിത്സയില്‍
Thiruvananthapuram
രണ്ടു പേരെ കുത്തി പരിക്കേല്പിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ
Kollam
സഹകരണ ജനാധിപത്യവേദി ധർണ നടത്തി
Pathanamthitta
പാലത്തിൽ നിന്നു പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
Alappuzha
വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന്
Kottayam
രാത്രി യാത്ര നിരോധനം
Idukki
വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു
Ernakulam
1455 പേർക്കുകൂടി കോവിഡ്
Palakkad
ന്യൂനപക്ഷ സ്കോളർഷിപ്: നിയമനടപടികൾ ആലോചിക്കുമെന്ന് സാദിഖലി തങ്ങൾ
Malappuram
സൈനിക നീക്കം ചോര്‍ത്തി; അന്വേഷണം എത്തിയത് കോഴിക്കോട്
Kozhikode
പട്ടയഭൂമിയിൽ നിർമാണ നിരോധനം; വെട്ടിലായി ഭൂവുടമകൾ
Wayanad
മുക്കുപണ്ട പണയ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
Kannur
ജില്ലാ ശുചിത്വ മിഷനില്‍ ഒഴിവുകള്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top