എ​റ​ണാ​കു​ളം​ - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ​ത്തു ല​ക്ഷം ന​ല്‍​കി
Saturday, May 15, 2021 12:50 AM IST
കൊ​ച്ചി: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​ന​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള സ​ഹാ​യ​മാ​യി എ​റ​ണാ​കു​ളം​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ​ത്തു ല​ക്ഷം രൂ​പ ന​ല്‍​കി. ആ​ദ്യ​ഗ​ഡു​വാ​യി ന​ല്‍​കു​ന്ന 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ വി​കാ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ആ​ന്‍റ​ണി ക​രി​യി​ലും ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മാ​ണി​ക്ക​ത്താ​നും ചേ​ര്‍​ന്ന് സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ലി​നു കൈ​മാ​റി.
കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും ലോ​ക്ക്ഡൗ​ണി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് അ​തി​രൂ​പ​ത പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന​തെ​ന്നു മാ​ര്‍ ക​രി​യി​ല്‍ പ​റ​ഞ്ഞു.
അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ ഏ​ഴു മേ​ഖ​ല​ക​ളി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള ഹെ​ല്‍​പ് ഡ​സ്കു​ക​ള്‍ വ​ഴി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് സ​ഹാ​യം. ആം​ബു​ല​ന്‍​സ്, മ​രു​ന്ന്, ഭ​ക്ഷ​ണം, ടെ​ലി മെ​ഡി​സി​ന്‍, കൗ​ണ്‍​സി​ലിം​ഗ്, മൃ​ത​സം​സ്കാ​രം എ​ന്നി​വ​യ്ക്കു​ള്ള സ​ഹാ​യ​മാ​ണ് ഹെ​ല്‍​പ് ഡ​സ്കു​ക​ളി​ല്‍​നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​ത്.
കെ​സി​വൈ​എം, സ​ഹൃ​ദ​യ സ​മ​രി​റ്റ​ന്‍​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണു കോ​വി​ഡ് അ​തി​ജീ​വ​ന, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഹെ​ല്‍​പ് ഡെ​സ്ക്.
ഹൈ​ബി ഈ​ഡ​ന്‍ എം​പി ഹെ​ല്‍​പ് ഡ​സ്ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​ത്മ​ധൈ​ര്യ​വും അ​പ​ര​നോ​ടു​ള്ള ക​രു​ത​ലും കോ​വി​ഡ് കാ​ല അ​തി​ജീ​വ​ന​ത്തി​ല്‍ അ​തി​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​നൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സാ​ധാ​ര​ണ​ക്കാ​രും സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ച്ചാ​ലേ ഈ ​മ​ഹാ​മാ​രി​യെ വി​ജ​യ​ക​ര​മാ​യി അ​തി​ജീ​വി​ക്കാ​നാ​വു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഡോ. ​ജോ​സ് പു​തി​യേ​ട​ത്ത്, ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​ബി​ജു പെ​രു​മാ​യ​ന്‍, വൈ​സ് ചാ​ന്‍​സ​ല​ര്‍ ഫാ. ​ജ​സ്റ്റി​ന്‍ കൈ​പ്രം​പാ​ട​ന്‍, ബ​സി​ലി​ക്ക വി​കാ​രി ഫാ. ​ഡേ​വി​സ് മാ​ട​വ​ന, സ​ഹൃ​ദ​യ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ന്‍​സി​ല്‍ മ​യ്പാ​ന്‍, കെ​സി​വൈ​എം അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.