Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അപവാദ പ്രചാരണമെന്നു ജൂബിലി മിഷൻ ആശുപത്രി
Thursday, May 6, 2021 12:36 AM IST
തൃശൂർ: ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും കോവിഡ് രോഗികൾക്കു മാനുഷികവും മാതൃകാപരവുമായ സേവനം നൽകുന്ന ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ആശുപത്രി അധികൃതർ.
കോവിഡ് ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പായ്ക്കു ചെയ്യാൻ മോർച്ചറിയിലേക്കു കൊണ്ടുപോകാൻ പുറത്തിറക്കിയ ഉടനേ ബന്ധുക്കൾ നിർബന്ധിച്ച് അവരുടെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ പിടിച്ച വീഡിയോയാണ് ആശുപത്രിക്കെതിരേ പ്രചരിപ്പിക്കുന്നത്. ആശുപത്രി ജീവനക്കാർ സമയോചിതമായി ഇടപെട്ട് മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പായ്ക്കിംഗ് പൂർത്തിയാക്കിയാണ് ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.
മറിച്ചുള്ള അപവാദ പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. കോവിഡ് മഹാമാരിക്കിടയിൽ കൈയും മെയ്യും മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള അപവാദ പ്രചാരണത്തിനെതിരേ ജാഗ്രത വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കർഷകർക്ക് താങ്ങായി കൃഷി വകുപ്പും ഹോർട്ടി കോർപ്പും ക്ഷീരവികസന വകുപ്പും
മേലൂർ: കർഷകർക്ക് താങ്ങായി കൃഷി വകുപ്പും ഹോർട്ടി കോർപ്പും ക്ഷീരവികസന വകുപ്പും. മേലൂർ ക്ഷീരോൽപാദക സംഘം ഹോർട്ടികോ
ഭക്ഷ്യക്കിറ്റും മരുന്നും നൽകും
ചാലക്കുടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കോൺഗ്രസ് ഭാരവാഹികൾക്ക് ഭക്ഷ്യക്കിറ്റും ആവശ്യക്കാർക
പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷൻ മരുന്നുകൾ നൽകി
ചാലക്കുടി: പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് 50,000 രൂപയ്ക്കുള്ള മരുന്നുകൾ നൽ
കോവിഡ് പ്രതിരോധം: വിവിധ പദ്ധതികൾ ആവിഷ്കരിച്ച് അന്നമനട പഞ്ചായത്ത്
അന്നമനട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് അന്നമനട ഗ്രാമപഞ്ചായത്ത്. 24 മണിക്കൂർ ഹെൽ
എംപീസ് കോവിഡ് കെയർ ടീം പ്രവർത്തനം തുടങ്ങി
മറ്റത്തൂർ: ടി.എൻ. പ്രതാപൻ എംപിയുടെ കോവിഡ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റത്തൂരിൽ എംപീസ് കോവിഡ് കെയർ ടീം രൂ
ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചു
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ഉൗട്ടുപുരയിൽ മന്ത്രി പ്രഫ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള കോവിഡ് ഹെൽ
ഭൂമിക്കടിയിൽനിന്നും ശബ്ദം; നാട്ടുകാർ ആശങ്കയിൽ
മേലൂർ: ഭൂമിക്കടിയിൽ നിന്നും ശബ്ദമുണ്ടായതിനെ തുടർന്നു നാട്ടുകാർ ആശങ്കയിൽ. മേലൂർ പഞ്ചായത്ത് ഒന്നാം വാർഡ് ശാന്തിപുരം എ
കനത്തമഴയിൽ കാറളത്ത് വീട് തകർന്നു
കാറളം: പഞ്ചായത്തിൽ കനത്തമഴയിൽ വീട് തകർന്നു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. കാറളം പഞ്ചായത്തിലെ രണ്ടാം വാർഡിലെ
വെള്ളിക്കുളങ്ങരയിൽ മിനി വ്യവസായ പാർക്ക് അനുവദിക്കണം
വെള്ളിക്കുളങ്ങര: പ്രാദേശികമായി ലഭ്യമാകുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗപ്പെടുത്തി ചെറുകിട വ്യവസായ സംരംഭങ്ങൾക്കു പര
കാലവർഷം അരികെ മഴക്കാലപൂർവ ശുചീകരണം എങ്ങുമെത്തിയില്ല
ഇരിങ്ങാലക്കുട: മഴക്കാലത്തിനു മുന്‍പേ നടത്തേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയി
വീടിനോട് ചേർന്ന് വാറ്റുകേന്ദ്രം 80 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: വീടിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ചെത്തുതൊഴിലാളിയായ വള്ളിവട്ടം ബ്രാലം സ്വദ
ഗസ്റ്റ് ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ (ഓട്ടോണമസ്) ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക
ഓക്സിജൻ കോണ്‍സെൻട്രേറ്ററുകൾ വിതരണം ചെയ്തു
പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച ഓക്സിജൻ കിടക്കകളിലേക്ക് ആവശ്യമായ ഓക്സിജൻ കോണ്സെൻട്രേറ്റ
തെരുവുനായയുടെ കടിയേറ്റ് ആറുപേർക്കു പരിക്ക്
പുന്നയൂർകുളം: തെരുവു നായ യുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്.
വന്നേരി, പങ്ങം എന്നീ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഇന്‍
കോവിഡ് കാലത്തും രോഗികൾക്ക് അന്നവുമായി ലിറ്റിൽ ബ്രദേഴ്സ്
തൃശൂർ: കോവിഡ് കാലത്തും ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് അന്നം മുടക്കാതെ ലിറ്റിൽ ബ്രദേഴ്സ് ഓഫ് ജീസസ് കൂട്ടായ്മ.
ജില്ലാ
ഏനമാവ് വളയംകെട്ട് ഇന്നു പൊട്ടിക്കും
പാവറട്ടി: ഏനാമാവ് റെഗുലേറ്ററിനോട് ചേർന്ന് ഉപ്പുവെള്ളം കയറാതിരിക്കാനായി നിർമിച്ച താത്കാലിക വളയംകെട്ടിന്റെ കൂടുതൽ ഭ
നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിൽ
അരിന്പൂർ: മനക്കൊടി -വെളുത്തൂർ ഉൾപാടശേഖരത്തിലെ നെൽക്കൃഷി വെള്ളക്കെട്ട് ഭീഷണിയിൽ.
കതിരു നിരന്ന നെൽച്ചെടിയാണു ഭീഷണി
"ഹലോ ഡോക്ടർ’ പദ്ധതി തുടങ്ങി
ഗുരുവായൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം ലഭ്യമാക്കാനായി നഗ
ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടലാക്രമണത്തിൽ ദുരിതത്തിലായ നിർധന കുടുംബങ്ങൾക്കു ഹെൽപ് ചാരിറ്റബിൾ സൊസൈറ്റിയുടെ
കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു
ചാവക്കാട്: കടപ്പുറം ഗവ. ഹൈസ്കൂളിലെ 1984 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ പഞ്ചായത്തിലെ കോവിഡ് കെയർ സെന്ററിലേക്കു കോവിഡ്
കാഴ്ചശക്തിയില്ലാത്തയാൾക്ക് മൂന്നുസെന്റ് സ്ഥലംനല്‍കി അക്കിക്കാവിലെ കുടുംബം
കുന്നംകുളം: മകളുടെ വിവാഹദിനത്തിൽ സ്ഥലവും വീടും സ്വന്തമായില്ലാത്ത കാഴ്ചശക്തിയില്ലാതയാൾക്കു മൂന്നുസെന്റ് സ്ഥലം നൽകി
ചെരുപ്പ്കട ഉടമകൾ ആത്മഹത്യയുടെ വക്കിൽ: സർക്കാർ ഇടപെടണമെന്നാവശ്യം
തൃശൂർ: കേരളത്തിലെ റീട്ടെയിൽചെരുപ്പുകട ഉടമകൾ പ്രതിസന്ധി മൂലം ആത്മഹത്യയുടെ വക്കിലാണെന്നും, സർക്കാർ അടിയന്തിരമായി
സർവകക്ഷി യോഗം വിളിക്കണം: കോണ്‍ഗ്രസ്
തൃശൂർ: ലോക്ഡൗണ്‍ പ്രതിസന്ധിയെക്കുറിച്ചു ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നു കോണ്‍ഗ്രസ് തൃശൂർ ജില്ലാ പ്രസിഡ
തീരപ്രദേശത്തെ തോടുകളിൽ നീരൊഴുക്കിനായി ശുചീകരണം
തൃശൂർ: പ്രളയം തടയാൻ പെരുംതോട് ഉൾപ്പടെയുള്ള ജലസ്രോതസുകൾ ശുചീകരിച്ചു നീരൊഴുക്ക് ഉറപ്പാക്കാൻ നടപടി. കടൽക്ഷോഭം
ആംബുലൻസ് ഡെെ്രവർമാരുടെ ജീവിതക്കാഴ്ചയുമായി ‘ആ വഴിയിലൂടെ’
സ്വന്തം ലേഖകൻ
തൃശൂർ: അപകടത്തിൽപ്പെട്ട് പരിക്കേറ്റ കുട്ടിയേയും കൊണ്ടു പാഞ്ഞുപോകുന്ന ആംബുലൻസ് ഡെെ്രവർ തന്റെ വണ്ടിയി
മോഷണക്കേസിലെ പ്രതി ചാരായം വാറ്റുന്നതിനിടെ പിടിയിൽ
മുളങ്കുന്നത്തുകാവ്: നിരവധി മോഷണക്കേസുകളിലെ പ്രതിയെ ചാരായം വാറ്റുന്നതിനിടെ പോലീസ് പിടികൂടി. തിരുത്തിപറന്പ് കോട്ട
കോർപറേഷനിൽ നാലര ലക്ഷം രൂപയുടെ സുരക്ഷാകിറ്റുകൾ
തൃശൂർ: കോർപറേഷനിലെ ആർആർടി പ്രവർത്തകരുടെ ആരോഗ്യ സുരക്ഷാർഥം കോർപറേഷനിലെ 55 ഡിവിഷനിലേയും ആർ.ആർ.ടി പ്രവർത്തക
കെട്ടിടംപണി കടക്കെണിയാകും
തൃശൂർ: കെട്ടിട നിർമാണത്തിനുള്ള കന്പിക്കും സിമന്റിനും വില കത്തിക്കയറുന്നു. കിലോയ്ക്ക് 54 രൂപയുണ്ടായിരുന്ന ഒരു കിലോ ക
പണികൾ പുരോഗമിക്കുന്നത് 32 ചാലുകളിൽ
സ്വന്തം ലേഖകൻ
ചേറ്റുപുഴ: റീബിൽഡ് കേരളയുടെ ഭാഗമായി തൃശൂർ-പൊന്നാനി കോൾമേഖലയിലെ കോൾനിലങ്ങളിലെ ജലസ്രോതസുകളുട
ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത് 1500 പേർ, സർക്കാർ കണക്കിൽ 834
സ്വന്തം ലേഖകൻ
തൃശുർ: ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ച എഴുന്നൂറിലധികം പേരുടെ കണക്ക് എവിടെയുമില്ല. കോവിഡ് ബാധിച്
ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
പാവറട്ടി: ലോക്ഡൗണിനെ തുടർന്ന് അസം-പശ്ചിമ ബംഗാൾ അതിർത്തിയിൽ കുടുങ്ങിയ പാവറട്ടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണ് മരി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹൃദയ കോളജിന്റെ കൈത്താങ്ങ്
കൊടകര: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിന്റെ കൈത്താങ്ങ്. ജീവൻ രക്ഷാ ഉപകരണങ
വീടിന്റെ കുളിമുറിയിൽനിന്ന് വാഷും ചാരായവും പിടികൂടി
കൊടുങ്ങല്ലൂർ: മേത്തല എൽതുരുത്തിൽ വാടക വീടിന്റെ കുളിമുറിയിൽനിന്നും മുന്നൂറ് ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കൊടു
ഭൂവിനിമയ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കണം
ചായ്പൻകുഴി: ഭൂവിനിമയ രജിസ്ട്രേഷൻ ഫീസ് കുറയ്ക്കണമെന്ന് ചായ്പൻകുഴി വർണം എൽഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബ
ആർആർടി നിയമനത്തിലെ രാഷ്ട്രീയ വിവേചനം: വായ് മൂടിക്കെട്ടി പ്രതിഷേധം
കൊടുങ്ങല്ലൂർ: ആർആർടി നിയമനത്തിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നാവാശ്യപ്പെട്ട് കൗണ്‍സിലർ വി.എം ജോണി കൊടു
ബൈക്കിലെത്തിയ കള്ളൻ കൈചെയിൻ പൊട്ടിച്ചു കടന്നു
വെന്പല്ലൂർ: മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരന്റെ സ്വർണ കൈചെയിൻ പൊട്ടിച്ചെടുത്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കക
ഉപയോഗശൂന്യമായ തടയണയുടെ തൂണ് പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം
മേലൂർ: ഉപയോഗശൂന്യമായ തടയണയുടെ തൂണ് പൊളിച്ചു നീക്കണമെന്ന കർഷകരുടെ ആവശ്യം ശക്തം. ജില്ലാ അതിർത്തിയിൽ നിന്നും ആരം
ജിയോബാഗ്, പുലിമുട്ട് നിർമാണം: ത്വരിതപ്പെടുത്താൻ തീരുമാനം
കയ്പമംഗലം: വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കടൽക്ഷോഭ, കാലവർഷക്കെടുതികൾ നേരിടുന്നതിനും പെരുംതോടുകൾ, ഇട
താലൂക്ക് ആശുപത്രിയിലേക്കു വാട്ടർ ഫിൽറ്ററുകൾ നൽകി
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലേക്കു കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തുക കൈമാറി
അന്നമനട: ഓട്ടോ തൊഴിലാളിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആക്രി ശേഖരണത്തിലൂടെ പണം കണ്ടെത്തി. നാലുലക്ഷത്തോളം
നഗരസഭ പ്രാൺ പദ്ധതിയിലേക്ക് 200 പൾസ് ഓക്സിമീറ്റർ നൽകി
ചാലക്കുടി: നഗരസഭ പ്രാണ്‍ പദ്ധതിയിലേക്ക് പടിഞ്ഞാറെ ചാലക്കുടി സർവീസ് സഹകരണ ബാങ്ക് 200 പൾസ് ഓക്സിമീറ്റർ നൽകി. 36 വാർ
കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി
കൊരട്ടി: കൊരട്ടിയിലെ കെഎസ്ഇബി ജീവനക്കാർ സമാഹരിച്ച തുക വിനിയോഗിച്ച് വാങ്ങിയ പൾസ് ഓക്സിമീറ്ററുകൾ, പിപിഇ കിറ്റുക
കിറ്റ് വിതരണം
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് അന്നപൂർണ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ ഒന്‍പതും പത്തും വാർഡുകളിലെ നി
ധനസഹായം നൽകി
കൊരട്ടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ പേഷ്യന്റ് കോ-ഓപ്പറേറ്റീ
ആരോഗ്യസഭകളുമായി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾക്കായി നഗരസഭയിൽ വാർഡുതല ആരോഗ്യസഭകൾ രൂപീകരിക്കും.
അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് നൽകി
മാള: ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വിഷമവൃത്തത്തിലായ അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് തുണയായി ഭക്ഷണക്കിറ്റുകളുമായി പ
കോവിഡ്: രക്തദാനം നടത്തി
ചാലക്കുടി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട രൂപത കമ്
ആർആർടി പ്രവർത്തകർ ഓക്സി മീറ്റർ നൽകി
ശ്രീനാരായണപുരം: ആർആർടി വോളന്റിയർമാർക്ക് ഇന്ധനവും സാനിറ്റൈസറും മാസ്കും വാങ്ങാനായി ലഭിച്ച പണം ഉപയോഗിച്ച് പൾസ് ഓ
കർഷകർക്ക് കൈത്താങ്ങായി പ്രസ് ഫോറം
മാള: കോവിഡ് മഹാമാരിയിൽ അടിതെറ്റിയ കർഷകർക്കും സാധാരണക്കാർക്കും കൈത്താങ്ങായി മാള പ്രസ് ഫോറം പ്രവർത്തകർ. ’ഒരു നേരം
അപേക്ഷ ക്ഷണിച്ചു
ചേലക്കര: ഗവ ആയുർവേദ ആശുപത്രിയിലേക്ക് താഴെ പറയുന്ന ഐഎസ്എം വകുപ്പ് തസ്തികകളിൽ പരമാവധി 90 ദിവസത്തേക്ക് ദിവസവേതന
വൈദ്യുതി മുടങ്ങും
പുതുക്കാട്: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നെന്മണിക്കര പള്ളി, പള്ളം, അമ്മ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്നു രാവിലെ ഒന്പ
ജനം വീട്ടിൽ ലോക്ക്ഡ്! കൊന്പൻ നാട്ടിൽ അൺ ലോക്ക്ഡ്
ഗുരുവായൂർ: കോവിഡ് മഹാമാരിയിൽ നാടിനു മൂന്ന് പൂട്ട് വീണതും തുറന്നതും വീണ്ടും ഒറ്റതാഴിട്ടു പൂട്ടിയതൊന്നും കൊന്പൻ വലിയ
കാലിത്തീറ്റ ഗോഡൗണ്‍ കത്തി നശിച്ചു
മരത്താക്കര: കുഞ്ഞനം പാറയിലെ കാലിത്തീറ്റ ഗോഡൗണ്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 8.30 നാണ് സംഭവം. പുതുക്കാട് നിന്നും ഫയർഫോ
ലക്ഷദ്വീപ്: പ്രതിഷേധിച്ചു
പാവറട്ടി: ലക്ഷദ്വീപ് ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് തോളൂർ മണ്ഡലം കമ്മിറ്റി. കേന്ദ്രസർക്കാരിന്
ചുറ്റിലും വെള്ളം; കുടിക്കാൻ ടാങ്കർ വെള്ളം !!
വാടാനപ്പിള്ളി: ടാപ്പുകളിൽ വെള്ളം എത്തിയിട്ട് ആഴ്ചകൾ പിന്നിട്ടതോടെ നടുവിൽക്കരയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം. മഴ
പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു
എരുമപ്പെട്ടി: ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിക്കുയും അണുനശീ
വീടുകൾ അണുവിമുക്തമാക്കി
മുതുവറ: അടാട്ട് ആന്പലംകാവിൽ കോവിഡ് ഭേദമായവരുടെ വീടുകൾ യൂത്ത് കെയർ പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും ചേർന്ന് അണുവി

ചൂണ്ടൽ പഞ്ചായത്ത് കടുത്ത നിയന്ത്രണത്തിലേക്ക്
കേച്ചേരി:ചൂണ്ടൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാ
കോവിഡ് സാന്ത്വന പരിപാലനകേന്ദ്രം
ചാവക്കാട്: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തീരമേഖലയിൽ സിപിഎം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആരംഭിച്ച കെ.പി. വത്സലൻ
സമൂഹ അടുക്കളയിലക്ക് പച്ചക്കറികൾ നൽകി
തിരുവില്വാമല: പാന്പാടി റസിഡൻസ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം
മുണ്ട ൂർ: കൈപ്പറന്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആർആർടി കമ്മിറ്റിയും മുണ്ട ൂർ ലയണ്‍സ് ക്ലബും സംയുക്തമായി കോവിഡ് ബാധിതരുട
സഹായഹസ്തവുമായി സിയോണ്‍ സെന്റർ വൈദികർ
കുറ്റൂർ: കോവിഡ് മഹാമാരിയിൽ പാവപ്പെട്ട രോഗികൾക്ക് സഹായഹസ്തവുമായി ഷേണ്‍സ്റ്റാട്ട് വൈദികർ. കുറ്റൂർ സീയോണ്‍ സെന്ററി
കോൺഗ്രസ് പച്ചക്കറികിറ്റുകൾ നൽകി
വരന്തരപ്പിള്ളി: പഞ്ചായത്തിൽ കോവിഡ് രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കോണ്‍ഗ
സൗജന്യ ആന്റിജൻ ടെസ്റ്റ്
ഒല്ലൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് പരിശോധന (സൗജന്യആന്റിജൻ മൊബൈൽ ടെസ്റ്റ്) സൗകര്യം
കിടക്കകളുടെ എണ്ണം കൂട്ടി; മരുന്നു വിതരണം ആരംഭിച്ചു
ചാവക്കാട്: ഒരുമനയൂർ കോവിഡ് കെയർ സെന്ററിൽ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ
പോപ്പ് പോൾ മേഴ്സി ഹോമിൽ അന്തർദേശീയ വെബിനാർ
പെരിങ്ങണ്ടൂർ: റിബാബിലിറ്റേഷൻ പ്രഫഷണൽസിന്റെയും സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്സിന്റെയും പരിശീലന പരിപാടിയുടെ ഭാഗമായി കേന്
കോവിഡ്: വിദ്യാർഥികൾക്കു ധനസഹായം നൽകി അധ്യാപകർ
ഗുരുവായൂർ: കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്കു കൈതാങ്ങായി അധ്യാപകരുടെ സഹാ
ചേർപ്പിൽ കൊതുകുപോലുള്ള പ്രാണികൾ: അധികൃതർ പരിശോധന നടത്തി
ചേർപ്പ്: പഞ്ചായത്ത് പെരുന്പിള്ളിശേരി മിത്രാനന്ദപുരം, എട്ടുമന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വീടുകളിലും, പാടശേഖരങ്ങളില
കടലാക്രമണം: ഇറിഗേഷൻ ഉദ്യോഗസ്ഥർ എത്തി
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടലാക്രമണപ്രദേശങ്ങൾ ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. കഴിഞ്ഞയാഴ്ച മൂന്നുദിവസം
ആർആർടി നിയമനത്തിൽ രാഷ്ട്രീയം: വായ്മൂടിക്കെട്ടി സമരം നടത്തി
മാടക്കത്തറ: ആർആർടിമാരെ നിയമിക്കുന്നതിൽ എൽഡിഎഫ് ഭരണസമിതി രാഷ്ട്രീയ വിവേചനം കാണിക്കുന്നതിൽ പ്രതിഷേധിച്ച് മാടക്
മഴക്കാല മുന്നൊരുക്കം! ഇന്നും നാളേയും ഓണ്‍ലൈൻ പരിശീലനം
തൃശൂർ: മഴക്കാല മുന്നൊരുക്കത്തിനു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എമർജൻസി റെസ്പോണ്‍സ് ടീം, റാപിഡ് റെസ്പോ
ജില്ലയിൽ നിയന്ത്രണം തുടരും...
തൃശൂർ: ജില്ലയിലെ ട്രിപ്പിൾ ലോക് ഡൗണ്‍ പിൻവലിച്ച് സാദാ ലോക് ഡൗണ്‍ ഏർപ്പെടുത്തിയെങ്കിലും നിയന്ത്രണങ്ങൾ തുടരും. ചിലയി
ഗസ്റ്റ് അധ്യാപക ഒഴിവ്
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിൽ ഇംഗ്ലീഷ്, കോമേഴ്സ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റ
കോണ്‍ഗ്രസ് ജനപ്രതിനിധികൾ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ആർആർടി അംഗങ്ങളെ നിയമിച്ചതിൽ
പ്ലസ് വണ്‍ വിദ്യാർഥികളുടെ ആശങ്ക ദൂരീകരിക്കണം: കെഎഎച്ച്എസ്ടിഎ
തൃശൂർ: പ്ലസ് വണ്‍ പരീക്ഷയുടെ മാർഗരേഖകൾ പ്രസിദ്ധീകരിച്ച് വിദ്യാർഥികളുടെ ആശങ്കകൾ ദൂരീകരിക്കണമെന്ന് കേരള എയ്ഡഡ്
പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകന്റെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഞ്ഞൂർ പുറ്റേക്കര ചിറ്റിലപ്പിള്ളി ഷിജിന്റെ ജാമ്യാപേക്ഷ ത
ഉപ്പുവെള്ളം കയറി
പുന്നയൂർ: അവിയൂർ കണ്ണൻചിറ പാലത്തിനോടു ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഷട്ടറിന്റെ പലക തകർന്ന് കൃഷിയിടങ്ങളിലേക്ക്
അധ്യാപക ഒഴിവ്
വൈന്തല: സെന്റ് മേരീസ് ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹി ന്ദി അധ്യാപികയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 949652
ജില്ലയിൽ 2147 പേർക്കു കോവിഡ്
തൃശൂർ: ജില്ലയിൽ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 2147 പേർക്ക്. ഇതിൽ 2123 പേർക്കാണു സന്പർക്കം വഴി രോഗബാധ. സംസ്ഥാ

Latest News
മെഹുൽ ചോക്സിയെ ഡൊമനിക്കയിൽനിന്ന് പിടികൂടി
ഒറ്റ എൻജിൻ യുദ്ധവിമാനങ്ങൾ നിർമിക്കാൻ റഷ്യ
കൊയിലാണ്ടിയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ഇന്ത്യയെ പാക്കിസ്ഥാൻ ആക്രമിച്ചാൽ സംസ്ഥാനങ്ങളെ പ്രതിരോധിക്കാൻ വിടുമോ? കേജരിവാൾ
സ്മാർട്ട് കിച്ചൻ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ മൂന്നംഗ സമിതി

More from other section
തെങ്ങ് വലിച്ചു കെട്ടുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു
Thiruvananthapuram
അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു
Kollam
വയോധികയെ മർദിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ
Pathanamthitta
പോളയും മാലിന്യവും നിറഞ്ഞ് ചമ്പക്കുളം മഠത്തിൽതോട്
Alappuzha
പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പാതിര കൊക്കിനു രക്ഷകരായി ദന്പതികൾ
Kottayam
എല്ലാവർക്കും പച്ചക്കറി കിറ്റുകളുമായി അടിമാലി പഞ്ചായത്ത്
Idukki
കോവിഡ് സഹായം നല്കി
Ernakulam
നാടിനു വെളിച്ചമായി പഞ്ചായത്തു മെംബർ റോയ് മാസ്റ്റർ
Palakkad
കോവിഡ് നിയന്ത്രണം മലപ്പുറത്ത് ക്രമസമാധാനപ്രശ്നമാകുന്നു
Malappuram
വാക്സിൻ ചലഞ്ച്: ചെങ്ങോടുമല സംരക്ഷണ സമിതി കാൽ ലക്ഷം നൽകി
Kozhikode
അരിവാൾ രോഗികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്
Wayanad
ഏഴിമലയില്‍ പാസിംഗ് ഔട്ട് പരേഡ് 29ന്
Kannur
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി വീട്ടുമുറ്റ ജ്വാല സംഘടിപ്പിച്ചു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top