ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത അ​നു​ശോ​ചി​ച്ചു
Wednesday, May 5, 2021 12:43 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ പു​രോ​ഹി​ത ശ്രേ​ഷ്ഠ​രു​ടെ വി​യോ​ഗ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, വി​ശ്വാ​സി​സ​മൂ​ഹ​വും അ​നു​ശോ​ചി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​ക്കാ​ർ ത​ന്നെ​യാ​യ ഫാ. ​ജോ​ണി ആ​ന്‍റ​ണി പാ​റേ​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് ചി​റ​മേ​ൽ, ഫാ. ​ജോ​സ് തെ​ക്കേ​ക്ക​ര, ഈ ​രൂ​പ​ത​യി​ലെ പ​ള്ളി​ക​ളി​ൽ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക​ൾ നി​ർ​വ​ഹി​ച്ച ഫാ. ​ബെ​ർ​ണാ​ഡ് ത​ട്ടി​ൽ, ഫാ. ​ജേ​ക്ക​ബ് തൈ​ക്കാ​ട്ടി​ൽ, ഫാ. ​ജേ​ക്ക​ബ് ചി​റ​യ​ത്ത് ഈ ​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​ർ
പ​ല​രു​ടെ​യും ആ​ത്മീ​യ പി​താ​വും കു​ന്പ​സാ​ര​ക്കാ​ര​നു​മാ​യി​രു​ന്ന മോ​ണ്‍. ജോ​ർ​ജ് അ​ക്ക​ര​യും ഏ​വ​രു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ​വ​രാ​യി​രു​ന്നു.
തൃ​ശൂ​ർ അ​തി​രൂ​പ​ത ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, എ​മി​രി​റ്റ​സ് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി, സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​രോ​ടും വൈ​ദി​ക സ​മൂ​ഹ​ത്തോ​ടും സ​മ​ർ​പ്പി​ത​രോ​ടും വി​ശ്വ​സി​ക​ളോ​ടും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത അ​നു​ശോ​ച​നം അ​റി​യി​ച്ചു.