എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കു സ്വീ​ക​ര​ണം ന​ല്കി
Monday, January 25, 2021 12:37 AM IST
ചാ​ല​ക്കു​ടി: കോ​ട​ശേ​രി​യി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ച് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കു സ്വീ​ക​ര​ണം ന​ല്കി. കു​റ്റി​ച്ചി​റ പു​ളി​ങ്ക​ര​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യൂ​ജി​ൻ മോ​റേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​ൻ.​സി. ബോ​ബ​ൻ അ​ധ്യ​ക്ഷ​നാ​യി. എം.​ആ​ർ. വി​ന​യ​ൻ, ലി​ന്‍റോ ജോ​യി, ലി​ജേ​ഷ് വി. ​ജോ​ർ​ജ്, നി​ഖി​ൽ ത്യാ​ഗ​രാ​ജ​ൻ, നി​ധി​ൻ പു​ഷ്ക​ര​ൻ, ജി​തി​ൻ വി. ​ജോ​ർ​ജ്, സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തോ​ളം പേ​രാ​ണ് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ലാ​ശേ​രി, പ​ഞ്ചാ​യ​ത്തം​ഗം ഡെ​സ്റ്റി​ൻ താ​ക്കോ​ൽ​ക്കാ​ര​ൻ, ആ​നി ജോ​യി, എം.​ഡി. ജോ​യി, ടി.​ആ​ർ. ര​വി, കെ.​കെ. അ​നി​ൽ​കു​മാ​ർ, പി.​കെ. മ​നോ​ജ്, ടി.​കെ. ഡേ​വി​സ്, സ​തീ​ഷ് ക​ല്ലു​മ​ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.