പി​റ​വം: ന​ട​ക്കാ​വ് -പി​റ​വം - ഒ​ലി​യ​പ്പു​റം ഹൈ​വേ​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ഴൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

പാ​ഴൂ​ർ അ​ന്പ​ല​പ്പ​ടി ഭാ​ഗ​ത്തും പി​റ​വം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​മു​ൾ​പ്പെ​ടെ റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​വു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പാ​ഴൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ ന​ട​ന്ന ഉ​പ​രോ​ധ​സ​മ​രം എ​ഐ​സി​സി അം​ഗം ജെ​യ്സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.