ഭാര്യയുടെ ഒന്നാം ചരമവാർഷികത്തിൽ ഭർത്താവ് അന്തരിച്ചു
1466830
Tuesday, November 5, 2024 10:22 PM IST
ആരക്കുന്നം: പാന്പ്ര പാറമലയിൽ അയ്യപ്പൻ (83) അന്തരിച്ചു. ഭാര്യ കാഞ്ഞിരിയ്ക്കാപ്പിള്ളി വടക്കേക്കരയിൽ കുടുംബാംഗം മാധവിയുടെ ഒന്നാം ചരമവാർഷിക ദിനത്തിലായിരുന്നു മരണം.
സംസ്കാരം നടത്തി. മക്കൾ: മോഹനൻ, മോളി. മരുമക്കൾ: കൊട്ടാരക്കര പ്രസാദമന്ദിരം രമ, തിരുവാണിയൂർ ചോതൻകുഴിയിൽ ചന്ദ്രൻ.