ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Saturday, October 12, 2024 4:11 AM IST
ഇ​ല​ഞ്ഞി: ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ ആ​ല​പു​ര​ത്താ​ണ് സം​ഭ​വം. ആ​ല​പു​രം ത​ച്ചോ​ല​ക്കു​ഴി ഔ​സേ​പ്പ് (79), മ​ക​ൻ പീ​റ്റ​ർ (45), കോ​ട്ടു​ക​ണ്ടം ഔ​സേ​പ്പ് (55), ത​ച്ചോ​ല​ക്കു​ഴി അ​പ്പ​ച്ച​ൻ (80), ഷൈ​ബി​ൻ (40) എ​ന്നി​വ​ർ​ക്കാ​ണ് ക​ട​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മോ​നി​പ്പ​ള്ളി എം​യു​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഔ​സേ​പ്പി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള മ​റ്റൊ​രു പു​ര​യി​ട​ത്തി​ലെ ആ​ഞ്ഞി​ലി മ​ര​ത്തി​ൽ നി​ന്നാ​ണ് ക​ട​ന്ന​ൽ ഇ​ള​കി​യെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.


കൂ​ത്താ​ട്ടു​കു​ളം ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ൻ​കു​മാ​ർ, രാ​ജേ​ഷ് കു​മാ​ർ, അ​നീ​ഷ്, അ​ജേ​ഷ്, ജി​നേ​ഷ്, സ​ജി​മോ​ൻ സൈ​മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.