പെ​രു​മ്പാ​വൂ​ർ: മ​ല​മു​റി ഭാ​ഗ​ത്ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച ആ​ളു​ടെ ബ​ന്ധു​ക്ക​ളെ തേ​ടു​ന്നു. 40 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​വ​ർ 9497980477 (എ​സ്ഐ കു​റു​പ്പം​പ​ടി) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.