പെ​രു​ന്പാ​വൂ​ർ: റം​ബൂ​ട്ടാ​ൻ കു​രു തൊ​ണ്ട​യി​ൽ കു​രു​ങ്ങി ആ​റു​വ​യ​സു​കാ​രി മ​രി​ച്ചു. ക​ണ്ട​ന്ത​റ ചി​റ​യ​ത്ത് മ​ൻ​സൂ​റി​ന്‍റെ മ​ക​ൾ നൂ​റ ഫാ​ത്തി​മ(​ആ​റ്)​യാ​ണ് മ​രി​ച്ച​ത്.

ക​ണ്ട​ന്ത​റ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ബ​റ​ട​ക്കം ഇ​ന്ന് 10ന് ​ക​ണ്ട​ന്ത​റ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മാ​താ​വ്: ജി​ഷ​മോ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: ബീ​മാ ഫാ​ത്തി​മ്മ, ഐ​സ ഫാ​ത്തി​മ.