പ​റ​വൂ​ർ: ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് മ​ത​ബോ​ധ​ന വി​ഭാ​ഗം അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​യി സി​എ​ൽ​സി രൂ​പീ​ക​ര​ണ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​ൽ​സി ആ​നി​മേ​റ്റ​ർ സൂ​സ​ൻ ആ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ആ​ന്‍റ​ൺ ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി വി.​ജെ. ഗോ​ഡ് വി​ൻ (പ്ര​സി​ഡ​ന്‍റ്) നെ​സി​യ ട്രീ​സ, ആ​ഗ്ന​ൽ വി​നോ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഫി​ല​ൻ ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ഇ​സ​ബെ​ല്ല ബി​ജു, ഗോ​ഡ്സ​ൺ ഷാ​ജു (ജോ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ആ​ൻ​മ​രി​യ പീ​റ്റ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.