ആലുവ: ശിവരാത്രി മണപ്പുറത്തെ പാലത്തിനടിയിൽ വർഷങ്ങളായി തങ്ങുന്ന സ്ത്രീ കടുത്ത പനിയെ തുടർന്ന് മരിച്ചു. തൃശൂർ മുരിങ്ങൂർ സ്വദേശിനിയായ അജിത (46) ആണ് മരിച്ചത്. ഭർത്താവ് അയ്യപ്പനൊപ്പം വർഷങ്ങളായി ഇവിടെയാണ് തങ്ങിയിരുന്നത്.