റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സേ​ന​യി​ൽ കൂ​ട്ട വി​ര​മി​ക്ക​ൽ
Sunday, May 26, 2024 3:36 AM IST
ആ​ലു​വ: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് സേ​ന​യി​ൽ നി​ന്ന് കൂ​ട്ട വി​ര​മി​ക്ക​ൽ . വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി 31ന് 38 ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും മു​പ്പ​തോ​ളം പേ​ർ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ. ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നി​ൽ ശ്രീ​നി​വാ​സ് -അ​ഡീ​ഷ​ണ​ൽ എ​സ്പി, എ​സ്. പ്രേ​മ-​ഇ​ൻ​സ്പെ​ക്ട​ർ വ​നി​താ സെ​ൽ, പി.​വി ജോ​യി-​എ​സ്ഐ കു​ന്ന​ത്തു​നാ​ട്, എ​ൻ.​സാ​ജു-​ട്രാ​ഫി​ക് ആ​ലു​വ, ടി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ-​എ​സ്ഐ സ്പെ​ഷ​ൽ ബ്രാ​ഞ്ച്, എ.​എ​സ്. വ​ർ​ഗീ​സ്-​എ​സ്ഐ നെ​ടു​മ്പാ​ശേ​രി, എം.​ടി. റെ​ജി-​എ​സ്ഐ ആ​ലു​വ, അ​ബ്ദു​ൾ ജ​ലീ​ൽ-​എ​സ്ഐ ഡി​സി​ബി, ഹ​രി​ദാ​സ്-​എ​സ്ഐ പു​ത്ത​ൻ​വേ​ലി​ക്ക​ര, എം.​ജെ. ഷാ​ജി-​എ​സ്ഐ സൈ​ബ​ർ പി​എ​സ്,

ഷാ​ജ​ൻ കു​ര്യാ​ക്കോ​സ്-​എ​സ്ഐ മൂ​വാ​റ്റു​പു​ഴ, വി.​കെ. പ്ര​ദീ​പ് കു​മാ​ർ-​എ​സ്ഐ ബി​നാ​നി​പു​രം, കെ.​സി. സാ​ജു-​എ​സ്ഐ അ​യ്യ​മ്പു​ഴ, എ.​എ​ൻ. സാ​ജു-​എ​സ്ഐ ചോ​റ്റാ​നി​ക്ക​ര, വി.​സി. സാ​ജ​ൻ-​എ​സ്.​ഐ രാ​മ​മം​ഗ​ലം, ഒ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ-​എ​സ്ഐ പെ​രു​മ്പാ​വൂ​ർ, സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ-​എ​സ്ഐ കോ​ത​മം​ഗ​ലം, ജോ​യി മ​ത്താ​യി-​എ​സ്ഐ നെ​ടു​മ്പാ​ശേ​രി, പി.​സി. പ്ര​സാ​ദ്-​എ​സ്ഐ ഡി​സി​ബി, പി.​പി സ​ണ്ണി -എ​സ്ഐ നെ​ടു​മ്പാ​ശേ​രി,


കെ.​വി ചാ​ക്കോ-​എ​സ്ഐ ഇ​ട​ത്ത​ല, എം.​ജി. വാ​സു-​എ​സ്ഐ ട്രാ​ഫി​ക് പെ​രു​മ്പാ​വൂ​ർ, മാ​ത്യു വ​ർ​ഗീ​സ്-​എ​സ്ഐ എ​സ്എ​സ്ബി, ടി.​കെ. അ​നി​ൽ കു​മാ​ർ-​എ​സ്ഐ എ​സ്എ​സ്ബി, ജോ​യി മ​ത്താ​യി-​എ​സ്ഐ ക​ല്ലൂ​ർ​ക്ക​ട്, എം.​എ​സ്. ബാ​ബു-​എ​സ്ഐ ഡി​എ​ച്ച്ക്യു, ബി.​എ​ൻ. അ​ജി​ത്ത്കു​മാ​ർ-​എ​സ്ഐ മു​ള​ന്തു​രു​ത്തി, കെ.​ആ​ർ. ഹ​രി​ദാ​സ്-​എ​സ്ഐ കു​ന്ന​ത്തു​നാ​ട് , വി.​എ. ഹ​രി-​എ​സ്ഐ വ​ട​ക്കേ​ക്ക​ര, യു.​എ​സ്. ഫൈ​സ​ൽ-​എ​സ്ഐ പ​റ​വൂ​ർ,

യു.​ടി. അ​ബ്ദു​ൾ റ​ഷീ​ദ്-​എ​സ്ഐ ട്രാ​ഫി​ക് ആ​ലു​വ, വി.​പി. ഇ​സ്മ​യി​ൽ-​എ​സ്ഐ ട്രാ​ഫി​ക് ആ​ലു​വ, യു.​കെ. ഷാ​ജി-​എ​സ്ഐ ട്രാ​ഫി​ക് ആ​ലു​വ, വി.​കെ. അ​ജി-​എ​സ്ഐ കോ​ത​മം​ഗ​ലം, കെ.​സി. ഡാ​ന്‍റി-​എ​സ്ഐ പോ​ത്താ​നി​ക്കാ​ട്, സ​ന്തോ​ഷ് ബേ​ബി-​എ​സ്ഐ ഡി​സി​ബി, വി. ​സ​ൽ​മ-​എ​എ​സ്ഐ വ​നി​താ സെ​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ-​സി​പി​ഒ പു​ത്ത​ൻ​വേ​ലി​ക്ക​ര എ​ന്നി​വ​രാ​ണ് വി​ര​മി​ക്കു​ന്ന​ത്.