‘ഡീ​ൻ സം​ഘ​പ​രി​വാ​റി​ന്‍റെ ഫാ​സി​സ​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ ജ​ന​പ്ര​തി​നി​ധി’
Wednesday, April 17, 2024 4:29 AM IST
മൂ​വാ​റ്റു​പു​ഴ: സം​ഘ​പ​രി​വാ​റി​ന്‍റെ ഫാ​സി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ നി​ര​ന്ത​രം പാ​ർ​ല​മെ​ന്‍റി​ൽ ശ​ബ്ദ​മു​യ​ർ​ത്തി​യ ജ​ന​പ്ര​തി​നി​ധി​യാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. മൂ​ന്നു പ്രാ​വ​ശ്യം പാ​ർ​ല​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ഇ​തി​ന് അ​ദ്ദേ​ഹ​ത്തോ​ട് പ്ര​തി​കാ​രം ചെ​യ്ത​ത്.

ആ​വോ​ലി​യി​ൽ ന​ട​ന്ന ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എം. അ​മീ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​വി​ലെ പു​ളി​ക്കാ​യ​ത്ത് ക​ട​വി​ലെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ടു​ക്ക​ര ഗ്രോ​ട്ടോ, ആ​വോ​ലി, ആ​നി​ക്കാ​ട് ചി​റ​പ്പ​ടി, സ്വ​പ്ന​ഭൂ​മി, കോ​ട്ട​പ്പു​റം ക​വ​ല, അ​ടൂ​പ​റ​ന്പ്, ഉ​ല്ലാ​പ്പി​ള്ളി, പ​ള്ളി​ക്ക​വ​ല, മ​ഞ്ചേ​രി​പ്പ​ടി, മ​ണ്ണ​ത്തൂ​ർ ക​വ​ല, ഈ​സ്റ്റ് മാ​റാ​ടി, പാ​റ​ത​ട്ടാ​ൽ പ​ള്ളി​ത്താ​ഴം, കാ​യ​നാ​ട്, വാ​ള​കം ക​വ​ല, പാ​ല​നാ​ട്ടി​ൽ ക​വ​ല, സി​റ്റി​സി ക​വ​ല, മേ​ക്ക​ട​ന്പ്, കാ​ട​തി പ​ള്ളി​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്.

പൂ​ക്ക​ളും പ​ഴ​ങ്ങ​ളും ന​ൽ​കി സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഡീ​നി​നെ സ്വീ​ക​രി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം പെ​രു​മ​റ്റം, ത​ച്ചേ​ത്ത് പ​ടി, പ​ള്ളി​പ്പ​ടി, ചി​റ​പ്പ​ടി, പൊ​ന്നി​രി​ക്ക​പ്പ​റ​ന്പ്, മു​ള​വൂ​ർ, ത​ട്ടു​പ്പ​റ​ന്പ്, ഇ​ലാ​ഹി​യ കോ​ള​ജ്, പാ​യി​പ്ര സ്കൂ​ൾ പ​ടി, തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി, മു​ട​വൂ​ർ ത​വ​ള ക​വ​ല, എ​ള്ളു​മ​ല ജം​ഗ്ഷ​ൻ, പാ​യി​പ്ര ക​വ​ല, പു​ളി​ഞ്ചു​വ​ട്, കു​ര്യ​ൻ​മ​ല, തോ​ട്ടു​ങ്ങ​ൽ പീ​ടി​ക, ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ്, കീ​ച്ചേ​രി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ചാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം സ​മാ​പി​ച്ചു.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, കെ.​എം. സ​ലിം, കെ.​എം. പ​രീ​ത്, ഉ​ല്ലാ​സ് തോ​മ​സ്, സാ​ബു ജോ​ണ്‍, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, പി.​എ. ബ​ഷീ​ർ, ടോ​മി പാ​ല​മ​ല, റെ​ജി ജോ​ർ​ജ്, രാ​ജു ക​ണി​മ​റ്റം, ഫ്രാ​ൻ​സി​സ് എ​ല​ഞ്ഞേ​ട​ത്ത്, ജോ​ർ​ജ് തെ​ക്കും​പു​റം, മു​ഹ​മ്മ​ദ് ആ​വോ​ലി, ഷി​ബു പ​രീ​ക്ക​ൻ, തോം​സ​ണ്‍ പീ​ച്ച​പ്പി​ള്ളി, ജോ​സ് കു​ര്യാ​ക്കോ​സ്, സു​ഭാ​ഷ് ക​ട​ക്കോ​ട്, ഷെ​ൽ​മി ജോ​ണ്‍​സ്, ഹ​നീ​ഫ ര​ണ്ടാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.