മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ
Friday, April 12, 2024 4:20 AM IST
കാ​ല​ടി: മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി പ​ള്ളി​യി​ലും ’താ​ഴ​ത്തെ പ​ള്ളി​യി​ലും എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന് തു​ട​ക്കം. കു​രി​ശു​മു​ടി​യി​ൽ ഇ​ന്ന് രാ​വി​ലെ 5.30 നും 7.30 ​നും 9.30 നും ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കി​ട്ട് 5.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, നാ​ളെ രാ​വി​ലെ 5.30 നും 7.30​നും 9.30 നും ​കു​ർ​ബാ​ന, നൊ​വേ​ന, വൈ​കി​ട്ട് 5.30 ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.05, 5.30, 6.30 നും ​കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, 7.30 ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് പൊ​ൻ​പ​ണം ഇ​റ​ക്ക​ൽ.

സെ​ന്‍റ് തോ​മ​സ് പ​ള​ളി​യി​ൽ ഇ​ന്ന് രാ​വി​ലെ 5.30 ന് ​ആ​രാ​ധ​ന, കു​ർ​ബാ​ന, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് വിശുദ്ധ ​കു​ർ​ബാ​ന, തു​ട​ർ​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 5.30 ന് ​ആ​രാ​ധ​ന, കു​ർ​ബാ​ന, ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് ല​ത്തീ​ൻ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, തു​ട​ർ​ന്ന് അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം.


ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30 നും ​ഏ​ഴി​നും കു​ർ​ബാ​ന, 9.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന വ​ച​ന​സ​ന്ദേ​ശം, വൈ​കി​ട്ട് അ​ഞ്ചി​ന് കു​രി​ശു​മു​ടി​യി​ൽ നി​ന്ന് പൊ​ൻ​പ​ണം എ​ത്തി​ച്ചേ​രും . ആ​റി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു കു​ർ​ബാ​ന, എ​ട്ടി​ന് തി​രു​സ്വ​രൂ​പം എ​ടു​ത്തു​വ​യ്ക്ക​ൽ, തു​ട​ർ​ന്നു തി​രു​നാ​ൾ കൊ​ടി​യി​റ​ക്കം.

തീ​ർ​ഥാ​ട​ക​ർ​ക്ക് 24 മ​ണി​ക്കൂ​റും മ​ല ക​യ​റാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട് 50 നോ​മ്പ് ആ​രം​ഭം മു​ത​ൽ തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.