സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ചെ​യ്തു ന​ൽ​കി
Tuesday, November 28, 2023 2:53 AM IST
കോ​ത​മം​ഗ​ലം: കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ധ​ന​രാ​യ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കോ​ഴി​പ്പി​ള്ളി മാ​ർ മാ​ത്യൂ​സ് ബോ​യ്സ് ടൗ​ണ്‍ പ്രൈ​വ​റ്റ് ഐ​ടി​ഐ​യി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ചെ​യ്തു ന​ൽ​കി. കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബേ​സി​ൽ ബേ​ബി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മ​ഞ്ജു സാ​ബു, ഗോ​പി മു​ട്ട​ത്ത്, ബോ​യ്സ് ടൗ​ണ്‍ ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ ചി​റ​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ എം.​ജി. എ​ൽ​ദോ, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.