വ​ട്ടേ​ക്കാ​ട് എ​ൻ​എം​സി എ​ൽ​പി സ്കൂ​ൾ ‘ഫ​സ്റ്റ് ബെ​സ്റ്റ് റെ​ഗു​ല​ർ സ്കൂ​ൾ’
Sunday, June 11, 2023 7:00 AM IST
മൂ​ക്ക​ന്നൂ​ർ: വ​ട്ടേ​ക്കാ​ട് എ​ൻ​എം​സി എ​ൽ​പി സ്കൂ​ളി​ന്‍റെ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഫ​സ്റ്റ് ബെ​സ്റ്റ് റെ​ഗു​ല​ർ സ്കൂ​ൾ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വികാരി ജനറാൾ റവ. ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ലി​ൽ​നി​ന്ന് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ജി​സ്‌​ല​റ്റ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഫാ. ​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ, ഫാ. ​തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ, ജ​സ്റ്റീ​സ് കെ. ​ഏ​ബ്ര​ഹാം മാ​ത്യു മു​ത​ലാ​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.