മുരിക്കുംപാടം പള്ളിയിൽ തിരുനാൾ
Sunday, May 28, 2023 6:44 AM IST
വൈ​പ്പി​ൻ : മു​രു​ക്കും​പാ​ടം ജ​പ​മാ​ല രാ​ജ്ഞി​യു​ടെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​എ​ബി​ജി​ൻ അ​റ​ക്ക​ൽ കൊ​ടി​യേ​റ്റി. ഫാ. പോ​ൾ ആ​ൽ​ബി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. 31 നാ​ണ് തി​രു​നാ​ൾ. വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ഡേ​വി​ഡ് റോ​ഡ്രി​ഗ്സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.