സ്പോ​ർ​ട്സ് അ​ക്കാ​ദ​മി തു​ട​ങ്ങി
Sunday, May 28, 2023 6:41 AM IST
വ​രാ​പ്പു​ഴ : കാ​യി​ക രം​ഗ​ത്ത് യു​വ​ജ​ന​ങ്ങ​ളേ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​രാ​മ്പാ​ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ക​ളി​ക്ക​ളം" എ​ന്ന പേ​രി​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി തു​ട​ങ്ങി.

ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​ഡ്മി​ന്‍റ​ൺ, അ​ത്‌​ല​റ്റി​ക്സ് തു​ട​ങ്ങി​യ മു​ഴു​വ​ൻ കാ​യി​ക ഇ​ന​ങ്ങ​ളി​ലും ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ത​ത് ദ്വീ​പു​ക​ളി​ലെ ത​ത്പ​ര​രാ​യ യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​ന​വും മ​റ്റ് പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ന​ൽ​കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഹ​രോ​ൾ​ഡ് നി​ക്കോ​ൾ​സ​ൺ അ​ധ്യ​ക്ഷ​നാ​യി. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ ഞാ​യ​ർ ന​ട​ക്കും.