പ​ടി​യാ​ർ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​ണി​യ​ൻ കെ​എ​സ്‌​യു​വി​ന്
Sunday, May 28, 2023 6:41 AM IST
ചോറ്റാനി​ക്ക​ര: പ​ടി​യാ​ർ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​ണി​യ​ൻ കെ​എ​സ്‌​യു പി​ടി​ച്ചെ​ടു​ത്തു. ആ​കെ​യു​ള്ള ഒന്പതു സീ​റ്റി​ൽ ഏഴ് എ​ണ്ണം നേ​ടി​യാ​ണ് എ​സ്എ​ഫ്ഐയി​ൽനി​ന്നു യൂ​ണി​യ​ൻ ഭരണം കെ​എ​സ്‌യു പി​ടി​ച്ചെ​ടു​ത്ത​ത്. യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി കെ.​വി. ഇ​ർ​ഷാ​ദു​ദ്ധീ​ൻ , വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി ഹാ​ദി​യ ബി​ൻ​ത് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യുയുസി - റി​ശി​ൻ, ജോയിന്‍റ് സെ​ക്ര​ട്ട​റി - ഇ​ന്ദു​ലേ​ഖ, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി - ശ​ബാ​ന, സ്പോ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി - അ​ക്വി​ൽ, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ - ജ​ന്ന​ത്ത് എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ.