ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, May 28, 2023 6:38 AM IST
വാ​ഴ​ക്കു​ളം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ക​ദി​ന സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സും മാ​തൃ​കാ പ​രീ​ക്ഷ​യും ന​ട​ത്തു​ന്നു. മൂ​വാ​റ്റു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘം ബി​ൽ​ഡിം​ഗി​ലെ കോ​പ്പാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​നേ​ജ്മെ​ന്‍റ് അ​ക്കാ​ദ​മി​യി​ൽ ഒ​ന്നി​ന് രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 30ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 9446742501.