വൈ​സ്മെ​ൻ​സ് ഗ​വ​ർ​ണ​റു​ടെ സ്ഥാ​നാ​രോ​ഹ​ണം
Sunday, May 28, 2023 6:38 AM IST
കോ​ത​മം​ഗ​ലം: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ണ്‍ ഇ​ടു​ക്കി എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡി​സ്ട്രി​ക്ട് 7ന്‍റെ ഗ​വ​ർ​ണ​ർ ലൈ​ജു ഫി​ലി​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് കോ​ത​മം​ഗ​ലം ല​യ​ണ്‍​സ് ഹാ​ളി​ൽ ന​ട​ക്കും. ഡി​സ്ട്രി​ക്ട് ക​ണ്‍​വ​ൻ​ഷ​ൻ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് അ​ന്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​വ​ർ​ണ​ർ വി.​സി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഇ​ല​ക്ട് സു​നി​ൽ ജോ​ണ്‍ നി​ർ​വ​ഹി​ക്കും.

റീ​ജി​യ​ണ​ൽ പ്രോ​ജ​ക്ടു​ക​ളാ​യ പാ​ർ​പ്പി​ടം പ​ദ്ധ​തി ഐ​സി​എം പ്ര​ഫ. എം.​കെ. ബാ​ബു, തൊ​ഴി​ലി​ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ ആ​ർ​ഡി ബാ​ബു ജോ​ർ​ജ് ക​ളി​യി​ടം, പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ൽ ലൈ​ബ്ര​റി പ​ഠ​നോ​പ​ക​ര​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ ജോ​സ​ഫ് വ​റു​ഗീ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും. ഡി​സ്ട്രി​ക്ടി​ലെ 24 ക്ല​ബു​ക​ൾ ചേ​ർ​ന്ന് ഒ​രു കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. എ​ൽ​ആ​ർ​ഡി ബേ​ബി മാ​ത്യു, ടോ​മി ചെ​റു​കാ​ട്, ജോ​ർ​ജ് എ​ട​പ്പാ​റ, ബി​ജു മാ​ത്യു, എ​ൽ​ദോ ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഭാ​ര​വാ​ഹി​ക​ളാ​യി ലൈ​ജു ഫി​ലി​പ് (ഡി​സ്ടി​ക്ട് ഗ​വ​ർ​ണ​ർ), ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ (സെ​ക്ര​ട്ട​റി), മി​ൽ​സ​ണ്‍ ജോ​ർ​ജ് (ട്ര​ഷ​റ​ർ), ബി​നോ​യി പോ​ൾ (ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ), ബേ​സി​ൽ മാ​ത്യു (വെ​ബ് മാ​സ്റ്റ​ർ), രാ​ജി രാ​ജു (മെ​ന​റ്റ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ), ധ​ന്യ സ​ണ്ണി (യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ), സോ​ണി​യ പോ​ൾ (ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ചു​മ​ത​ല​യേ​ൽ​ക്കും.