വേ​ൾ​ഡ് എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ഡേ
Sunday, May 28, 2023 3:21 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വേ​ൾ​ഡ് എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ഡേ ​ദി​നാ​ച​ര​ണം ന​ട​ത്തി. നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജെ​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ആ​ന്‍റ​ണി ഇ​മ്മാ​നു​വേ​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നൊ​പ്പം ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ പ​രി​പാ​ടി​യും ന​ട​ത്തി. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​തെ​രേ​സ്, മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മ​ദ​ർ ജോ​വി​യ​റ്റ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട​ന്‍റ് സി​സ്റ്റ​ർ ടെ​സി, ഡോ. ​ക്രി​സ്റ്റി, ന​ഴ്സിം​ഗ് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.