ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ശി​ലാ​സ്ഥാ​പ​നം നാ​ളെ
Sunday, May 28, 2023 3:21 AM IST
ക​ല്ലൂ​ർ​ക്കാ​ട്: ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ രാ​വി​ലെ 8.30ന് ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ ഏ​ബ്ര​ഹാം, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര, എ​ൻ.​എ. റെ​ജീ​ന ബീ​വി, ഷൈ​നി ജ​യിം​സ്, റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ, എ.​കെ. ജി​ബി, ഷി​വാ​ഗോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള ഒ​ന്ന​ര​ക്കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.