വാ​ർ​ഷി​ക​ാഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും
Saturday, May 27, 2023 1:08 AM IST
മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര ല​യോ​ള റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​വി. അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ആ​ർ​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന​ന്ദ​വ​ല്ലി നാ​രാ​യ​ണ​ൻ, ഷീ​ല മ​നോ​ജ്, സി. ​എം. നാ​രാ​യ​ണ​ൻ നാ​യ​ർ, വി​ൽ​സ​ൺ മാ​ട​ൻ, വേ​ണു​ഗോ​പാ​ൽ മാ​മ്പി​ലാ​യി​ൽ, പി.​സി. കൃ​ഷ്ണ​ൻ, ഉ​ദ​യ​കു​മാ​ർ മ​ന​യ്ക്ക പ​റ​മ്പി​ൽ, സു​രേ​ന്ദ്ര​ൻ വി​രു​ത്ത​ൻ ക​ണ്ട​ത്തി​ൽ, കി​ര​ൺ വാ​ക്കേ​ലി​ൽ അ​ജി​ത് കു​മാ​ർ പു​ന്നേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജു അ​മ്പാ​ട്ട്-​പ്ര​സി​ഡ​ന്‍റ്, എം.​സി. പാ​വൂ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റ് , ശ​ശി​കു​മാ​ർ മം​ത്തി​ൽ-​സെ​ക്ര​ട്ട​റി, അ​നി​ൽ ത​ച്ച​പ്പി​ള്ളി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി​ൽ​ജി ഡേ​വീ​സ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.