എ​ഡ്യുപ്ര​സ്: ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Saturday, May 27, 2023 1:06 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍​ക്കാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന എ​ഡ്യു​പ്ര​സ് പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മേ​യ​ര്‍ എം.​ അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​റ​ണാ​കു​ളം പ്ര​സ് ക്ലബ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ മ​ണ​പ്പു​റം ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ് കോ​ര്‍​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​ജി​ത് ച​ന്ദ്ര​കു​മാ​ര്‍, കി​ന്‍​ഡ​ര്‍ ഹോ​സ്പി​റ്റ​ല്‍ ജി​എം പ്ര​മോ​ഷ​ന്‍​സ് എ​സ്. ​ശ്രീ​ജി​ത്ത്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം. ​സൂ​ഫി മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ മ​നു ഷെ​ല്ലി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.