അ​തി​ഥി വെ​ല്‍​ഫ​യ​ര്‍ ഫോ​റം ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച
Friday, May 26, 2023 1:08 AM IST
പെ​രു​മ്പാ​വൂ​ര്‍: കേ​ര​ള​ത്തി​ല്‍ തൊ​ഴി​ലി​നാ​യി എ​ത്തി​യി​ട്ടു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന അ​തി​ഥി വെ​ല്‍​ഫ​യ​ര്‍ ഫോ​റം ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പെ​രു​മ്പാ​വൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ട്ര​സ്റ്റി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എംഎ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​ഥി വെ​ല്‍​ഫ​യ​ര്‍ ഫോ​റം ചെ​യ​ര്‍​മാ​ന്‍ കെ.​യു. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​ല​ങ്കി എംഎ​ല്‍എ അ​ബ്ദു​റ​സാ​ഖ് വി​ശി​ഷ്ടാ​തി​ഥി​യാ​കും. സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ മു​ന്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി. ​മോ​ഹ​ന്‍ ദാ​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്പി വി​വേ​ക് കു​മാ​ര്‍ സം​ഘ​ട​ന​യു​ടെ വെ​ബ് സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
പെ​രു​മ്പാ​വൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ബി​ജു ജോ​ണ്‍ ജേ​ക്ക​ബ് ഐഡി കാ​ര്‍​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ പി.​ജി. വി​നോ​ദ് കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, അ​ഡ്വ. എ​ന്‍.​സി. മോ​ഹ​ന​ന്‍, സു​ജു ജോ​ണി, ഡേ​വി​ഡ് തോ​പ്പി​ലാ​ന്‍, അ​ഡ്വ. കെ.​എ​സ്. മു​ര​ളീ​ധ​ര​ന്‍, രാ​ജേ​ഷ് കാ​വു​ങ്ക​ല്‍, ബി. ​രാ​ജീ​വ്, ജോ​സ് നെ​റ്റി​ക്കാ​ട​ന്‍, ജോ​ണ്‍ ജേ​ക്ക​ബ്, എം.​എം. മു​ജീ​ബ് റ​ഹ്മാ​ന്‍, ഷാ​ന​വാ​സ് മേ​ത്ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.