പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Thursday, May 25, 2023 1:09 AM IST
അ​ങ്ക​മാ​ലി: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ 33-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 25,26, 27 തീ​യ​തി​ക​ളി​ൽ അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.
25ന് ​രാ​വി​ലെ 10ന് ​സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കി​ട്ട് 4 ന് ​സം​ശു​ദ്ധ കേ​ര​ളം, സം​ശു​ദ്ധ പോ​ലീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
27ന് ​രാ​വി​ലെ 10ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​കും. റോ​ജി എം. ​ജോ​ൺ എം​എ​ൽ, ഡി​ജി​പി അ​നി​ൽ കാ​ന്ത്, എ ​ഡി​ജി​പി പ​ദ്മ​കു​മാ​ർ, എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​എ. ശ്രീ​നി​വാ​സ്, എ​സ്പി വി​വേ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് 4ന് ​പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.