സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Thursday, May 25, 2023 1:09 AM IST
കൊ​ച്ചി: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ളു​ടെ സാ​ങ്കേ​തി​ക​ത മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​ളം കീ​ട​നാ​ശി​നി വി​പ​ണ​ന​ക്കാ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കി​യ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സ​ര്‍​വീ​സ് ഫോ​ര്‍ ഡി​പ്ലോ​മ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
38 പ​ഠി​താ​ക്ക​ളാ​ണ് കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.