അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 25, 2023 1:09 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഗ​വ​. ലോ ​കോ​ള​ജി​ല്‍, ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, കോ​മേ​ഴ്‌​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഓ​രോ ഒ​ഴി​വി​ലേ​ക്കും നി​യ​മ വി​ഷ​യ​ങ്ങ​ളി​ലെ അ​ഞ്ച് ഒ​ഴി​വു​ക​ളി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​ജി​സി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് യോ​ഗ്യ​ത​യു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, ജ​ന​ന​തീ​യ​തി, മു​ന്‍ പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ല്‍​രേ​ഖ​ക​ളും അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം താ​ഴെ പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം. കോ​മേ​ഴ്‌​സ് മേ​യ് 30 രാ​വി​ലെ 10.30, ഇം​ഗ്ലീ​ഷ് മേ​യ് 30 ഉ​ച്ച​യ്ക്ക് 12, മ​ല​യാ​ളം, ഹി​ന്ദി മേ​യ് 30 ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട്, നി​യ​മം 31 രാ​വി​ലെ 10.30.