ഡി​സി​സിയുടെ നൈ​റ്റ് മാ​ര്‍​ച്ച് 5ന്
Sunday, April 2, 2023 12:16 AM IST
കൊ​ച്ചി: ലോ​ക​സം​ഭാ അ​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൈ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും. അ​ഞ്ചി​ന് വൈ​കി​ട്ട് ഏ​ഴി​ന് ഇ​ട​പ്പ​ള്ളി​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ചി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​റി​യി​ച്ചു.
ഡി​സി​സി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​യോ​ഗം കെ. ​ബാ​ബു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​ബി മേ​ത്ത​ര്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ റോ​ജി എം. ​ജോ​ണ്‍, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി, ഉ​മ തോ​മ​സ്, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​രാ​യ വി.​ജെ. പൗ​ലോ​സ്, വി.​പി. സ​ജീ​ന്ദ്ര​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൾ മു​ത്ത​ലി​ബ്, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.